Connect with us

Hi, what are you looking for?

കേരള വാർത്തകൾ

“ജീവിക്കാൻ സമ്മതിക്കണം”സുരേഷ് കുമാർ പറയുന്നു…!

കീർത്തി സുരേഷിനെ കുറിച്ചു നിരവധി വാർത്തകൾ ആണ് പുറത്തു വരുന്നത്.എന്നാൽ ഇപ്പോൾ കീർത്തി സുരേഷിന്റെ അച്ഛനും സംവിധയകനും ആയ സുരേഷ് കുമാർ ഇതിനെതിരെ രംഗത് എത്തിയിരിക്കുകയാണ്.കീർത്തിയ്ക് ഒപ്പം ചിത്രങ്ങളിൽ നിറഞ്ഞു നിന്ന നടൻ അവളുടെ നല്ലൊരു സുഹൃത്താണ്.ഇവരുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും വ്യെക്തമാക്കി.

ലൂടെയാണ് സുരേഷ് കുമാറിന്റെ വിഡിയോ പുറത്ത് വന്നിരിക്കുന്നത്. അതേ സമയം ഫർഹാനൊപ്പമുള്ള കീർത്തിയുടെ ചിത്രം പ്രചരിച്ചതിന് പിന്നാലെ ഇത് തന്റെ സുഹൃത്താണെന്നും തന്റെ യഥാർത്ഥ മിസ്റ്ററി മാൻ ഇയാളല്ലെന്നും് കീർത്തി പറഞ്ഞിരുന്നു.

എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ചൊരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കി അത് മറ്റുള്ളവർ ഏറ്റുപിടിക്കുകയാണ്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി കീർത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതെല്ലം തള്ളുകയാണ് കീർത്തിയും കുടുംബവും...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ യുവാനായികമാരിൽ ഒരു നടിയാണ് കീർത്തി സുരേഷ്. ദിലീപ് നായകനായ കുബേരൻ എന്ന ചിത്രത്തിൽ ബാലതാരമായി ആണ് നടി എത്തിയത്. മലയളത്തിൽ മാത്രമല്ല താരം തമിഴിലും, കന്നഡയിലും, തെലുങ്ക് ഭാഷ ചിത്രങ്ങളിലും...

സിനിമ വാർത്തകൾ

ആഷിഖ് അബു സംവിധാനം ചെയ്ത് ‘നാരദൻ’ എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ആണ് ‘വാശി ‘ ഈ ചിത്രത്തിൽ നായികയായി കീർത്തിസുരേഷ് വേഷമിടുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...

സിനിമ വാർത്തകൾ

ഒരു കാലത്ത് മലയാള സിനിമയിൽ  തിളങ്ങി നിന്ന നടി മേനകയുടെ മകളാണ് കീർത്തി സുരേഷ്, അമ്മയെ പോലെ തന്നെ മകളും സിനിമയിൽ ഇപ്പോൾ ഏറെ തിളങ്ങി നിൽക്കുകയാണ്.  മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കീർത്തി...

Advertisement