Connect with us

സിനിമ വാർത്തകൾ

അങ്ങനെ ഒരുപാട് നാളത്തെ ആഗ്രഹം “കാപ്പ” എന്ന ചിത്രത്തിലൂടെ സാധിച്ചു…

Published

on

ചിലപ്പോൾ അങ്ങനെയാണ് നമ്മളുടെ ആഗ്രഹങ്ങൾ കേട്ട് കഴിയുമ്പോൾ ചിലർക്ക് അത് തമാശ ആയിരിക്കും. പക്ഷെ, നമ്മൾക്ക് മാത്രമേ അറിയൂ നമ്മൾക്ക് എത്രത്തോളം വലിയ സ്വപ്നമാണ് ആ ആഗ്രഹം എന്ന്.പക്ഷെ,അത് നേടി കഴിഞ്ഞാൽ അതിന്റെ സന്തോഷം കുടുംബവുമായി പങ്കിടുമ്പോൾ ആ സന്തോഷം ഇരട്ടിയാകാറുമുണ്ട്.

അങ്ങനെ ഒരു സന്തോഷം പങ്കു വെച്ചിരിക്കുകയാണ് ബെന്നി ജോസഫ്. ബെന്നിയുടെ കുറെ നാളുകളായുള്ള ആഗ്രഹമാണ് സിനിമയിൽ അഭിനയിക്കുക എന്നത് എന്നാൽ എല്ലാവരെയും പോലെ കഴിവ് മാത്രം ഉണ്ടായാൽ സിനിമയിൽ എതാൻ സാധിക്കില്ല. ഭാഗ്യം കൂടി നമ്മളെ പിന്തുണക്കണം. അങ്ങനെ ഭാഗ്യവും കഴിവും എല്ലാം ഒത്തു ചേർന്ന് ഷാജി കൈലാസ് ചിത്രം “കാപ്പ” എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരിക്കുകയാണ് ബെന്നി ജോസഫിന്.

അങ്ങനെ റിലീസ് ദിവസം തന്റെ കുടുംബവുമായി എത്തി ആ ചിത്രം കാണുന്നതിന്റെ വീഡിയോ ചിത്രീകരിച്ചു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടുകൂടി ഒരുപാട് അഭിനന്ദനങ്ങൾ ആണ് ബെന്നിയെ തേടി എത്തുന്നത്. ഇതൊരു തുടക്കം മാത്രം ഇനിയും ഉയരങ്ങളിൽ  എത്തട്ടെ എന്ന് നിരവധിപേരാണ് കമന്റ് ചെയ്യുന്നത്.

Advertisement

സിനിമ വാർത്തകൾ

ആ ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിച്ചു എന്നാൽ അത് ചെയ്തത് തിലകൻ, ഈ വിവരം അറിഞ്ഞപ്പോൾ തിലകൻ ചൂടായി സംഭവത്തെ കുറിച്ച്, മമ്മി സെഞ്ച്വറി 

Published

on

കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ മമ്മി സെഞ്ചറി പറഞ്ഞ വാക്കുകൾ ആണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിക്കുകയും എന്നാൽ അതിലെ അറവുകാരന്റെ വേഷം ചെയ്യാൻ തിലകൻ എത്തുകയും ചെയ്യ്തു, എന്നാൽ ഈ വിവരം തിലകൻ അറിഞ്ഞപ്പോൾ തിലകൻ ഒരുപാടു ചൂടാകുകയും ചെയ്യ്തു  മമ്മി സെഞ്ച്വറി പറയുന്നു.

ചിത്രത്തിൽ നായകനായി എത്തിയത് ഷീലയുടെ മകൻ വിഷ്ണു  ആയിരുന്നു, ഈ ചിത്രത്തിൽ തൃശൂർ സ്ലാഗിൽ സംസാരിക്കാൻ കഴിവുള്ള നടൻ അതായത് കഥാനായകന്റെ അപ്പൻ വേഷത്തിലെക്ക് ആയിരുന്നു, അങ്ങനെ ഒരാൾ ആയിരുന്നു ഇന്നസെന്റ്, എന്നാൽ ഈ കാര്യം ഇന്നസെന്റിനോട് പറഞ്ഞപ്പോൾ താരം എത്താം എന്ന് സമ്മതിച്ചു എന്നാൽ അതിനു മുൻപ് ക്ലാഷ് ഡെയ്റ്റ്  വാങ്ങിയ ചിത്രം ആയിരുന്നു ആറാം തമ്പുരാൻ, അതുകൊണ്ട് അതിലേക്കു ഇന്നസെന്റ് പോകുകയും ആ സ്ഥാനത്തേക്ക് തിലകൻ എത്തുകയും ചെയ്യ്തു.

ഇന്നസെന്റിനെ ഈ ചിത്രത്തിലേക്ക് ആദ്യം വിളിച്ചു എന്ന കാര്യം തിലകനോട് പറഞ്ഞില്ല, എന്നാൽ ഞാൻ പകരക്കാരനായി വരാനുള്ള ആളാണോ എന്നൊക്കെ ചോദിച്ചു. തൃശൂർ ഭാഷ സംസാരിക്കുന്ന ആളായതുകൊണ്ടാണ് ഇന്നസെന്റിനെ ആദ്യം തെരഞ്ഞെടുത്ത് എന്നൊക്കെ പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു,എന്നാൽ തിലകൻ എ വേഷം ചെയ്യ്തപോൾ അത് വേറൊരു രീതിയിൽ ആകുകയും ചെയ്യ്തു മമ്മി സെഞ്ച്വറി പറയുന്നു.

 

Continue Reading

Latest News

Trending