മലയാളിപ്രേക്ഷകരുടെ പ്രിയപെട്ട നടിയാണ് കുളപ്പുള്ളി ലീല, മലയാളത്തിൽ മാത്രമല്ല താരം ഇപ്പോൾ മറ്റു ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു,ഇപ്പോൾ താരം  തന്റെ കഥപാത്രങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്. താൻ ഏതു വേഷവും ചെയ്‌യും, എന്നാൽ വസ്ത്രവും, പണവും ഉണ്ടെങ്കിൽ മാത്രം നടി പറയുന്നു. തനിക്കു തുണി ഉടത്തുള്ള വേഷം ആണോ എങ്കിൽ ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല അതുപോലെ പണവും.

തുണി എന്ന് പറഞ്ഞാൽ കാലറ്റം വരെ കിടക്കുന്നത്ഒന്നും വേണ്ട, എന്നാൽ താൻ ജീൻസും ടീ ഷർട്ടും എല്ലാം ഉപയോഗിക്കും. അത്തരം വേഷങ്ങൾ ഇട്ടുകൊണ്ടുള്ള ചിത്രങ്ങൾ ചെയ്യ്തിട്ടുണ്ട്. കയ്യില്ലാത്ത ഉടുപ്പുകൾ ഒന്നും വേണ്ട, താരം പറയുന്നു.

തനിക്കു തുണിയും, പൈസയും ഓക്കേ ആണെങ്കിലും സിനിമയിൽ ഏതുവേഷവും ചെയ്യാൻ താൻ റെഡി ആണ്, സിനിമയിൽ തുണി എനിക്ക് വേണം അല്ലാതെ അഭിനയിക്കാൻ താല്പര്യമില്ല, കയ്യ് ഒട്ടുമില്ലാത്ത വേഷം ഒന്നും ധരിക്കില്ല, കുറച്ചു ഇറക്കം വെച്ചത് ഏതായാലും താൻ ഉപയോഗിക്കും. സിനിമയിൽ ഞാൻ ഏതു വേഷവും അഭിനയിക്കുമെങ്കിലും ജീവിതം എന്റേതാണ് അത് ഞാൻ  ഞാൻ തന്നെയാണ് താരം പറയുന്നു.