Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഷാരൂഖിന്റെ ആ പ്രണയ ബന്ധം അറിഞ്ഞു ഭാര്യ പ്രതികരിച്ചത് ഇങ്ങനെ!!

ബോളിവുഡിലെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന താരം ആണ് ഷാരൂഖ് ഖാൻ. താരം അഭിനയിച്ച എല്ലാം ചിത്രങ്ങളും  വലിയ ഹിറ്റുകളുമായിരുന്നു. ഫർഹാൻ അക്തർ സംവിധാനം ചെയ്ത് ഡോൺ എന്ന ചിത്രത്തിൽ ആയിരുന്നു ഷാരുഖ് ഖാനൊപ്പം പ്രിയങ്ക ചോപ്ര അഭിയിക്കുന്നതു. എന്നാൽ ആ ചിത്രത്തിലെ അഭിനയത്തിന് ശേഷം ഇരുവരും നല്ല സൗഹൃദത്തിൽ ആകുകയും ചെയ്യ്തു. പിന്നീട് ഇരുവരും ഡോൺ 2 വിലും ഒന്നിച്ചു അഭിനയിച്ചു. എന്നാൽ അതിനു ശേഷം ആ സൗഹൃദം വളർന്നു പ്രണയത്തിലായെന്നുമുള്ള വാർത്തകൾ പരന്നിരുന്നു.

എന്നാൽ ഈ വാർത്ത വളരെ വേഗത്തിൽ പരന്നതോടെ ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിഖാൻ പ്രതികരിക്കാൻ തുടങ്ങി. ഈ വിഷയം ദമ്പതികൾ സംസാരിച്ചു ഇനിയും പ്രിയങ്കയോടൊപ്പം ഇനിയും സിനിമകൾ ഒന്നും അഭിനയിക്കേണ്ട എന്നും ഗൗരി ഖാൻ ശക്തമായി തന്നെ പ്രതികരിച്ചു. അതിനു ശേഷം ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുമില്ല. എന്നിട്ടും പ്രിയങ്കയുടെ പ്രശ്നം മാറിയില്ല കാരണ൦ ഗൗരിയുടെ സുഹൃത്തായിരുന്നു കരൺ ജോഹർ ഷാരുഖ് ഖാനും , പ്രിയങ്കയും പ്രണയത്തിൽ ആണെന്നറിഞ്ഞു കരൺ തന്റെ ചിത്രങ്ങളിൽ നിന്നെല്ലാം പ്രിയങ്കയെ ഒഴിച്ച് നിർത്തി.

ഷാരൂഖ് ഖാനും, പ്രിയങ്കയും പ്രണയത്തിൽ ആണെന്നുള്ളതെറ്റായ  വിവരം പുറത്തുവന്നതിൽ കരണിനും, ഗൗരി ഖാനും പങ്കുണ്ടെന്നും പറയുന്നു. എന്നാൽ കരണിന്റെയോ, ഗൗരിയുടയോ പദ്ധതികൾ ഒന്നും തന്നെ പ്രിയങ്കയെ ബാധിച്ചില്ലാ. ഇപോൾ കരൺ ജോഹറിനെ പോലെ ഒരു നിർമാണ കമ്പിനിയും പ്രിയങ്ക നടത്തുന്നുണ്ട്. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ഫാഷൻ എന്ന ചിത്രത്തിനെ ദേശ്യവാർഡും പ്രിയങ്കയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് കരണുമായുള്ള  പിണക്കങ്ങൾ എല്ലാം തന്നെ പ്രിയങ്ക അവസാനിപ്പിക്കുകയും ചെയ്യ്തു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കിംഗ് ഖാനും ദളപതിയും ഒന്നിക്കുന്നു; അറ്റ്ലി ചിത്രത്തിനായുള്ള കാത്തിരിപ്പ്കാമിയോ റോളില്‍ മാത്രമായി വിജയെ ഒതുക്കാനാവില്ല, ഇരുവരും ഒന്നിക്കുന്ന ചിത്രം തന്റെ സ്വപ്‌നമാണെന്നും അറ്റ്‌ലി പറഞ്ഞിരുന്നു. 2023ൽ ഷാരൂഖ് മടങ്ങി വന്നതിന് ശേഷമുള്ള രണ്ടാമത്തെ...

സിനിമ വാർത്തകൾ

താരങ്ങളുടെ പാതയിലൂടെ അവരുടെ മക്കളും സിനിമയിലേക്ക് എത്തുന്നത് ബോളിവുഡില്‍ പതിവാണ്. അങ്ങനെ കടന്നു വരികയും ഇന്ന് വലിയ താരങ്ങളായി മാറിയ ഒരുപാട് താരങ്ങളുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകളും സിനിമയിലേക്ക്...

സിനിമ വാർത്തകൾ

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ സുരക്ഷ വർധിപ്പിച്ച് മഹാരാഷ്‌ട്ര സർക്കാർ. ഷാരൂഖിന്റെ സമീപകാല ചിത്രങ്ങളായ “പത്താൻ”, “ജവാൻ” എന്നിവയുടെ വൻ വിജയത്തിന് ശേഷം അജ്ഞാതരില്‍ നിന്ന് കിങ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങള്‍...

സിനിമ വാർത്തകൾ

ഷാരൂഖ് ഖാൻ ചിത്രങ്ങളെ വിമര്‍ശിച്ച്‌ സംവിധായകൻ വിവേക് അഗ്നിഹോത്രി രംഗത്ത് വന്നിരിക്കുകയാണ്. ട്വിറ്ററിൽ നടന്ന ഒരു ക്യു ആൻഡ് എ സെഷനിൽ മറുപടി പറയുക ആയിരുന്നു വിവേക് ​​അഗ്നിഹോത്രി. ഷാരൂഖ് ഖാന്റെ സമീപ...

Advertisement