മലയാള സിനിമയിൽ ആരാധകരുടെ ശ്രെദ്ധ നേടിയ നടിയാണ് അഹാന.എല്ലാ പ്രതിസന്ധിയും നേരിട്ട് തന്റേതായ അഭിപ്രായങ്ങൾ പറയുന്ന നടിയാണ് അഹാന.അതുകൊണ്ട് തന്നെ എല്ലാ രീതിയിലും സൈബർ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.തന്റേതായ ജീവിതത്തിലെ എല്ലാവിധ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

എന്നാൽ ഇപ്പൊ മറ്റൊരു വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് അഹാന.താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്.സാരിയിൽ അതീവ സുന്ദരിയായണ് താരം.കോവിലകത്തെ തമ്പുരാട്ടി എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.വൈലറ്റ് സാരിയിൽ രാജകുമാരിയെ പോലെയാണ് താരം.vedhikafashions ന്റെ സാരിയിൽ സുന്ദരിയായ താരത്തിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

ദുൽഖർ സൽമാന്റെ നിർമാണത്തിലുള്ള അടിയാണ് അഹാനയുടേതായി അവസാനമായി ഇറങ്ങിയ ചിത്രം.അഹാനയും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് അടി.