പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര
പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജികിലൂടെയായാണ് ലക്ഷ്മി പ്രിയങ്കരിയായി മാറിയത്
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിക്ക് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്
സ്റ്റാര്‍ മാജികിലൂടെയായി തന്നെ തേടിയെത്തിയ പുതിയ നേട്ടത്തെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് ലക്ഷ്മി
ഓള് ഇന്ത്യ മലയാളി അസോസിയേഷന്റെ(ഐമ) മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം ലഭിച്ചു
തന്റെ ജീവിതം തന്നെ മാറ്റിമറിച്ച പരിപാടിയാണ് സ്റ്റാര്‍ മാജിക്
പച്ചയിൽ തിളങ്ങി ലക്ഷ്മി..
കോമഡി അനായാസം കൈകാര്യം ചെയ്യുന്ന താരത്തിന്റെ അവതരണം വളരെ മികച്ചതാണ്
മിനി സ്ക്രീണിനു പുറമെ മോഡലിംഗിലും താരം സജീവമാണ്