ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി കനിഹ

തമിഴ് നാട്ടുകാരിയായ കനിഹയെ  താരമാക്കി മാറ്റിയത് മലയാള സിനിമയാണ്

വിവാഹ ശേഷം കനിഹയെ തേടി നല്ല കഥാപാത്രങ്ങൾ എത്തിയത്

 ദിവ്യ വെങ്കിടസുബ്രഹ്‌മണ്യം എന്നാണ് കനിഹയുടെ യഥാര്‍ഥ പേര്

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയക്കാറുണ്ട്

മലയാളം,തമിഴ് ,തെലുങ്കു, കന്നഡ ചിത്രങ്ങളിൽ കനിഹ അഭിനയിച്ചിട്ടുണ്ട്

പഴശ്ശിരാജ, മൈ ബിഗ് ഫാദർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ഹൗ ഓൾഡ് ആർ യു തുടങ്ങിയ സിനിമകളിൽ കൂടി കനിഹ മലയാള പ്രേഷകരുടെ മനസ്സിൽ ഇടം പിടിച്ചു

വിവാഹത്തിന് ശേഷം താരം അഭിനയിച്ച സിനിമ ഭാഗ്യദേവത ആയിരുന്നു 

ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു