റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്

എന്നാൽ ഇപ്പോൾ  പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത സുരേഷ് 

ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്

തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു

കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. 

കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപെടുത്തിയത്.

സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ വളരെ സജീവമായ താരം, തന്റെ ചെറിയ വിശേഷങ്ങള്‍പോലും ആരാധകരുമായി പങ്കുവെയ്്ക്കാറുണ്ട്

താരത്തിന് സ്വന്തമായി ഒരു മ്യൂസിക് ബാന്റും ഉണ്ട്.

ഗായിക എന്നതിനപ്പുറത്തേയ്ക്ക് ഒരു അഭിനേത്രിയാകുവാനുമുള്ള ഒരുക്കത്തിൽ കൂടിയാണ് അമൃത ഇപ്പോൾ