കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന വില്ലത്തി വേഷം ചെയ്ത് പ്രേക്ഷക പ്രീതി  നേടിയിരിക്കുകയാണ് നടി ശരണ്യ ആനന്ദ്

വില്ലത്തി വേഷത്തില്‍ തിളങ്ങി നില്‍ക്കുന്നതിനൊപ്പം മറ്റ് മേഖലകളിലേക്ക് കൂടി ചുവടുറപ്പിക്കാനാണ് ശരണ്യയുടെ ശ്രമം

അഭിനയതോടൊപ്പം നടി ഫാഷൻ രംഗത്തും സജീവമാണ്

മാമാങ്കം, ആകാശഗംഗ 2, തൻഹ തുടങ്ങിയ സിനിമകളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്

ഡാൻസ് കേരള ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്തുകൊണ്ടാണ് ശരണ്യ ടെലിവിഷൻ രംഗത്തേക്ക് വരുന്നത്

സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് വേഷത്തിലാണ് ശരണ്യയെ പ്രേക്ഷകർ കൂടുതൽ കണ്ടിരിക്കുന്നത്

തെന്നിന്ത്യൻ താരം ശരണ്യ ആനന്ദ് അടുത്തിടെയാണ് സീരിയലിലേക്ക് എത്തിച്ചേർന്നത്

അടുത്തിടെ ആണ് താരം വിവാഹിത ആയത്

മലയാളത്തിൽ കൂടാതെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്