സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് ഗായത്രി അരുൺ

സീരിയലിന് പിന്നാലെ മലയാള സിനിമ രംഗത്തേക്കും ഗായത്രി എത്തിയിരുന്നു

ലവ് ജിഹാദ് എന്ന ചിത്രത്തിൽ സൂരജ് വെഞ്ഞാറമൂടിന്റെ നായികയായി എത്താൻ ഒരുങ്ങുകയാണ് താരം

പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസിലൂടെയാണ് മലയാളികളുടെയെല്ലാം മനസിൽ ഗായത്രി ഇടംനേടിയത്

സർവോപരി പാലാക്കാരൻ എന്ന സിനിമയിലിലൂടെയാണ് ഗായത്രി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

ഓർമ, തൃശൂർപൂരം, വൺ എന്നെ ചിത്രങ്ങളിലും അഭിനയിച്ചു

നടി എന്നതിലുപരി എഴുത്തുകാരി എന്ന നിലയിലും തന്റെ പുസ്തകങ്ങളിലൂടെ ജനശ്രദ്ധ നേടിയിരുന്നു ഗായത്രി അരുൺ

അച്ഛപ്പം കഥകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ​ഗായത്രിയുടേതായി ആദ്യമായി വായനക്കാരിലേക്ക് എത്തിയത്

സര്‍വോപരി പാലക്കാരന്‍ എന്ന സിനിമയിലൂടെ എസിപി വേഷത്തിലും ഗായത്രി അഭിനയിച്ചു