മലയാളികളുടെ പ്രിയപ്പെട്ട് ഗായികയാണ് ജ്യോത്സ്ന

ആദ്യ ഗാനത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊട്ട ജ്യോത്സ്‌ന പിന്നീട് വ്യത്യസ്ത ആലാപന ശൈലിയിലുള്ള ഗാനവുമായി വരുകയായിരുന്നു

സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയായ ഒരു മേക്കോവറായിരുന്നു ജ്യോത്സ്‌നയുടേത്

സൂപ്പർ ഫോർ ഷോയിലൂടെയാണ് ജ്യോത്സ്ന പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാവുന്നത്

വ്യത്യസ്തമായ ഗാനങ്ങളാണ് ജ്യോത്സനയുടേതായി പുറത്തുവന്നിട്ടുള്ളത്

മെലഡിയും അടിച്ചുപൊളി പാട്ടുമെല്ലാം ജ്യോത്സനയ്ക്ക് ഒരുപോലെ വഴങ്ങും. ഇത്രത്തോളം എനര്‍ജിയോടെ പാട്ടു പാടുന്ന ഗായികമാര്‍ കുറവാണ്

ആല്‍ബം ഗാനങ്ങളുമായും എത്താറുണ്ട് ഈ ഗായിക

സോഷയ്ല്‍ മീഡിയയിലും വളരെയധികം സജീവമാണ് ജ്യോത്സന. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും തന്റെ വിശേഷങ്ങള്‍ പങ്കിടാറുണ്ട് ജ്യോത്സ്ന

സ്വപ്നക്കൂട് എന്ന ചിത്രത്തിലെ കറുപ്പിനഴക് പാടി സംഗീത ആസ്വാദകരുടെ ഇടം നെഞ്ചിൽ കൂട് കൂട്ടിയ ഗായികയാണ് ജ്യോത്സ്ന