മിയ ജോർജ്ജ്   ഏകദേശം 10 ദശലക്ഷത്തോളം ഫോളോവേഴ്‌സ്  ഉണ്ട്

നസ്രിയ നസീം 7.5 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഫോളോവേഴ്‌സ് ഉണ്ട്

ഹണി റോസ് ഏകദേശം 6.4 ദശലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്

അമല പോൾ 5.7 ദശലക്ഷത്തിനടുത്ത്  ഫോളോവേഴ്‌സ് ഉണ്ട്

രചന നാരായണൻകുട്ടി ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം അഞ്ച് ലക്ഷം ഉണ്ട്

അൻസിബ ഹസ്സൻ അഞ്ച് ദശലക്ഷത്തിനടുത്ത് ഫോളോവേഴ്‌സ് ഉണ്ട്

നവ്യ നായർ നാല് ദശലക്ഷത്തിലധികം ഫെയ്‌സ്ബുക്ക്  ഫോളോവേഴ്‌സ് ഉണ്ട്

ഇഷ തൽവാർ 3.7 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഫോളോവേഴ്‌സ് ഉണ്ട് 

നമിത പ്രമോദ് ഫേസ്ബുക്കിൽ 3.5ലക്ഷത്തിലധികം ഫേസ്ബുക്ക് ഫോളോവേഴ്‌സ് ഉണ്ട്