മലയാള സിനിമയിൽ നിരവധി നല്ല കഥാപാത്രങ്ങൾ സംഭവന ചെയ്ത് നടിയാണ് മീരാജാസ്മിൻ

 മഞ്ജു വാര്യര്‍ക് ശേഷം മലയാളികള്‍ അംഗീകരിച്ച ഒരു നായികയായിരുന്നു മീര ജാസ്മിന്‍

സൂത്രധാരൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മീര

മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം മീര തകർത്താടിയിരുന്നു

ഒരിടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്

"മകള്‍"  ആണ് മീരയുടെ പുറത്തിറങ്ങിയ പുതിയ ചിത്രം

പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്

വിവാഹത്തോടെ സിനിമയില്‍ നിന്ന് താത്കാലികമായി ഇടവേളയെടുത്ത താരം ഇ്‌പ്പോള്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് യ കഥാപാത്രത്തെ അവതരിപ്പിച്ചു

രസതന്ത്രം  എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചു .