മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി അനുശ്രീയെ

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്

ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ നായികയായാണ് അനുശ്രീ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്

മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ താരം കൂടിയാണ് അനുശ്രീ

ചെറിയ വേഷം എന്നോ വലിയ വിഷമം നല്‍കാതെ ഏതുതരം വേഷവും അനുശ്രീ കൈകാര്യം ചെയ്യാറുണ്ട്

നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും താരത്തിന് ഒരുപോലെ ചേരും

അനുശ്രീയുടെ സാരിയിലുള്ള ഗ്ലാമര്‍ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്

കാഞ്ചീവരം സാരിയില്‍ തിളങ്ങുന്ന അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

സാരിയില്‍ അതീവ സുന്ദരിയായിരിക്കുന്നു