താരകുടുംബത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ താരമാണ് ആന്‍ അഗസ്റ്റിന്‍

മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിലൂടെ ആന്‍ അഗസ്റ്റിന്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു

കന്നഡ സിനിമയിലൂടെയാണ് താരം നിര്‍മാണ രംഗത്തേക്ക് ചിവടുവെക്കുന്നത്

എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്

നടനായ അഗസ്റ്റിന്റെ മകൾ കൂടിയായ ആൻ പ്രസിദ്ധ ഛായാഗ്രാഹകനായ ജോമാൻ ടി. ജോണിന്റെ ഭാര്യ കൂടി ആണ്

മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം നേടാന്‍ ആനിന് സാധിച്ചു

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും പതിയെ ഇടവേളയെടുക്കുകയായിരുന്നു ആന്‍

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആന്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്

മൂന്ന് രാജാക്കന്മാർ,വെള്ളിയാഴ്ച,പോപ്പിൻസ്,നീ-നാ,നളിനി,സോളോ എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്