കായികപ്രേമികൾക്കു ഇന്നും ഹരവുമാണ് അർജൻ്റീന ഫുട്ബോൾ താരമായ ലയണൽ ആൻഡ്രെസ് മെസി സുസൈറ്റിനി

ആരാധകര്‍ സ്‌നേഹത്തോടെ മിശിഹ എന്ന് വിളിക്കുന്ന ലിയോ മെസി. 

സ്വന്തമായി ആറു ബാലൻ ഡി ഓർ അവാർഡുകളാണ് സ്വന്തമായിട്ടുള്ളത്.

സ്പാനിഷ് ക്ലബായ ബാഴ്സിലോണയുടെയും അർജൻ്റീന നാഷണൽ ടീമിൻ്റയും ക്യാപ്റ്റൻ കൂടിയാണ് മെസി.

അർജൻ്റീനയിൽ മാത്രമല്ല  കൊച്ചു കേരളത്തിലും ഉണ്ട് ആരാധകർ ഏറെ.

ലോകത്താകമാനമുള്ള കായിക പ്രേമികൾക്ക് ഹരവും ലഹരിയയുമായി തീർന്നിരിക്കുകയാണ് മെസി

13 -ആം വയസിൽ ഫുട്ബോൾ ഭ്രാന്തു മൂലം സ്പെയ്നിലേക്ക് മെസി മാറി.

ജീവിതം ഫുട്ബോളിൽ ഒതുക്കാതെ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളിലും മെസി പങ്കാളിയായിട്ടുണ്ട്.

ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന അത്ലെറ്റുകളിൽ ഒരാളാണ് മെസി