62  വയസാണ്  നഞ്ചമ്മക്ക് 

01

നിഷ്കളങ്കത നിറഞ്ഞ സംസാര ശൈലിയും  ഗാനാലാപന ശൈലിയും ഉള്ള  നഞ്ചമ്മ 

02

 മലയാളി പ്രേക്ഷകരുടെ നെഞ്ചിൽ കേവലം ഒരൊറ്റ ഗാനം കൊണ്ട് ഇടം നേടിയ നഞ്ചമ്മ

03

അട്ടപ്പാടി സ്വദേശിക്ക് ഇപ്പോൾ ലോക മലയാളികളുടെ മുഴുവൻ സ്നേഹമാണ് ലഭിക്കുന്നത്

04

മലയാളികളുടെ പ്രിയങ്കരിയായി മാറിയ നഞ്ചമ്മ

05

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ എത്തിയ ആദിവാസി കലാകാരിയാണ്  നഞ്ചമ്മ 

06

"കലക്കാത്ത" എന്ന  ഗാനം ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്

07

ലോക്ക്ഡൗൺ കാലത്ത് സ്വന്തം യൂട്യൂബ് ചാനലുമായി രംഗത്തു എത്തിയ   കലാകാരിയാണ് 

08

മികച്ച ഗായികകുള്ള  പുരസ്‌കാരം ആണ്  നഞ്ചമ്മയ്ക്ക് ലഭിച്ചത്.

09

അയ്യപ്പനും കേശിയും എന്ന ചിത്രത്തിലെ ഗാനത്തിന്  നഞ്ചമ്മക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത് 

10