ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോടെയാണ് നടിയും അവതാരകയുമായ എലീന പടിക്കലിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുന്നത്.

അവതാരകയ്ക്ക് പുറമെ അഭിനേത്രിയായും താരം തിളങ്ങിയിരുന്നു

വിവാഹശേഷം അഭിനയരംഗത്തേക്ക് എലീന എത്തിയിട്ടില്ല

 അവതാരക ആയി എലീന സ്‌ക്രീനിൽ നിറയുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ താരം ഇപ്പോൾ അലീന പടിക്കൽ ആണ്

സിനിമയിലും സീരിയലിലും ഒരേ സമയം വർക്ക്‌ ചെയ്യുന്ന താരത്തിനു അനവധി ആരാധകരുണ്ട്

അവതരികയായി കരിയർ തുടങ്ങിയ താരം പിന്നീട് സീരിയലിൽ എത്തുകയായിരുന്നു

കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം അലീന

6 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് എലീനയും രോഹിത്തിന്റെയും വിവാഹം