മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള താരമാണ് അപർണ ബാലമുരളി

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ നായികയായതോടെയാണ് അപർണ ബാലമുരളി ഏറെ ശ്രദ്ധ നേടിയത്

സുരരൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയതോടെ തമിഴിലും താരം ഏറെ ആരാധകരെ നേടി

ചുരുങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അപർണ

ഗായികയും നർത്തകിയും കൂടിയാണ് അപർണ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അപർണ ബാലമുരളി

മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള നടിയാണ്

സൺഡേ ഹോളിഡേ’ എന്ന ചിത്രത്തിലൂടെയായിരുന്നു അപർണ ഗായികയായി അരങ്ങേറ്റം കുറിച്ചത്

ഒരു സെക്കന്റ് ക്ലാസ് യാത്ര, ഒരു മുത്തശ്ശി ഗഥ, സർവ്വോപരി പാലാക്കാരൻ, സൺഡേ ഹോളിഡേ, കാമുകി, ബി ടെക്ക്, എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ അപർണ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു