മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഇന്ദ്രജിത്ത് സുകുമാരൻ

കഥാപാത്രങ്ങള്‍ എന്തായാലും തന്റെ കയ്യൊപ്പ് ചാര്‍ത്തുന്ന നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ

 ഇന്ദ്രജിത്തിന്റെ പൊലീസ് കഥാപാത്രങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

'മീശമാധവൻ' എന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു ഇന്ദ്രജിത്ത് സുകുമാരന്റെ തുടക്കം

ആദ്യം റിലീസ് ചെയ്‍തത് 'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ' ആണ്

അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ കാക്കിയില്‍ മികവ് കാട്ടിയ താരമാകുകയായിരുന്നു ഇന്ദ്രജിത്ത് സുകുമാരൻ.

പോലീസുകാരൻ, പട്ടാളക്കാരൻ ബിസിനസ്മാൻ, തീവ്രവാദി, കോളേജ്‌ സ്റ്റുഡന്റ്‌, സ്കൂൾ ടീച്ചർ,എന്തിന് പറയണം പിസ ബോയ്‌ ആയി വരെ സ്ക്രീനിൽ നിറഞ്ഞാടുന്ന മലയാളത്തിന്റെ സ്വന്തം നടനാണ് ഇന്ദ്രജിത്ത്

കോമഡി കൈകാര്യം ചെയ്യാൻ പ്രത്യേക കഴിവുള്ള നടൻ ആണ് ഇന്ദ്രജിത്ത്

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ,തെലുങ്കു ഭാഷകളിലും ഇദ്ദേഹം ഇദേഹത്തിന്റെ സാന്നിധ്യമറിയിച്ചടുണ്ട്.