Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വിവാഹത്തിന് പിന്നാലെ തന്നെ ലൈംഗികപീഡനം നടത്തി വിഷ്ണു, സ്വാകാര്യ ഭാഗത്തു അണുബാധ വരെ ഉണ്ടായി, സംയുക്ത

ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്ന ഒരു വിഷയം ആണ് തെന്നിന്ത്യൻ താരങ്ങൾ ആയ സംയുക്തയും, വിഷ്ണകാന്തും തമ്മിലുള്ള വിവാഹവും ,വേർപിരിയലും, എല്ലാം, ഇരുവരും തെന്നിന്ത്യൻ ടെലിവിഷൻ താരങ്ങൾ ആണ്, ഒരു പരമ്പരയിൽ അഭിനയിച്ച ഇരുവരും പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കാൻ തീരുമാനിച്ചതും, വിവാഹം കഴിഞ്ഞ അധിക നാൾ ആകുന്നതിനു മുൻപേ തന്നെ ഇപ്പോൾ ഇരുവരും വേര്പിരിയുകയാണ്.

ഇരുവരുടയും ദാമ്പത്യ ബന്ധം വെറും 15 ദിവസത്തെ മാത്രമായിരുന്നു. ഇരുവർക്കും സോഷ്യൽ മീഡിയിൽ നിരവധി ആരാധകരാണ് ഉള്ളത്. വിഷ്ണുവുമായുള്ള വിവാഹത്തിന് ശേഷം നിരന്തര പീഡനങ്ങൾ ആണ് താൻ അനുഭവിച്ചതെന്ന് സംയുക്ത പറയുന്നു, ഇപ്പോൾ ഈ ഒരു കാര്യത്തിൽ സംയുക്തയുടെ മാതാപിതാക്കളും രംഗത്തു എത്തി.

സംയുക്തക്ക് അനാവശ്യ ബന്ധങ്ങൾ ഉണ്ടെന്നു വിഷ്ണു ആരോപിക്കുന്നു, എന്നാൽ സംയുക്ത ഇപ്പോൾ മറ്റൊരു പ്രസ്ഥവന നടത്തിയിരിക്കുകയാണ്, വിവാഹത്തിന് പിന്നാലെ തന്നെ ലൈംഗിമായി ക്രൂര രീതിയിൽ വിഷ്ണു പീഡനം നടത്തിയെന്ന്, തന്റെ സ്വകര്യ ഭാഗത്തു അണുബാധ വരെ ഉണ്ടായെന്നും സംയുക്ത പറയുന്നു. വിവാഹം കഴിഞ്ഞു വിഷ്ണു എല്ലാ ദിവസവും തന്നെ നിരന്തരമായി പീഡിപ്പിക്കുമായിരുന്നു, താരം പറയുന്നു, ഇപ്പോൾ സംയുക്തയുടെ ഈ പ്രസ്ഥവന ആരാധകരുടെ ഇടയിൽ ചർച്ച ആകുകയാണ്.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയിൽ ഒട്ടനവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് സംവൃത സുനിൽ എന്നാൽ നടൻ ബിജുമേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് സംവൃത. എന്നാലും സമൂഹമാദ്യമങ്ങളിലും മറ്റും ഇപ്പോഴും നിരവധി ആരാധകരായാണ്...

Advertisement