Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോ കൂട്ടുകാരും അരങ്ങൊഴിയുകയാണ്, ഇന്നസെന്റിന് അനുസ്‌മരിച്ചു കൊണ്ട് , വിനീത് ശ്രീനിവാസൻ 

മലയാളത്തിന്റെ ഹാസ്യ ചക്രവർത്തിയെ അനുസ്‌മരിച്ചു കൊണ്ട് നടനും, സംവിധായകനുമായ വിനീത് ശ്രീനിവാസൻ. തന്റെ കുട്ടിക്കാലത്തു അച്ഛന്റെ ചുറ്റിനും കണ്ടിരുന്നു ഓരോരോ കൂട്ടുകാരും ഇപ്പോൾ അരങ്ങൊഴിഞ്ഞുകൊണ്ടിരിക്കുകയാണ് സങ്കടത്തോട് വിനീത് പറയുന്നു.  അതുപോലെ ഇതൊക്കെ വലിയ നഷ്ട്ടം തന്നെയാണന്നും താരം പറയുന്നു. ഇന്നസെന്റ് എന്ന അതുല്യ കലാകാരനെ പറ്റി  എന്തുപറയണമെന്നു അറിയില്ല, കുട്ടികാലം തൊട്ടു ഒരുപാടു കഥകൾ പറയുകയും കുടുകുടെ ചിരിപ്പിക്കുയും ചെയ്യ്ത മനുഷ്യൻ ആണ്.

അച്ഛന്റെയും,അമ്മയുടയും കല്യാണത്തിന് മുൻപേ ആലീസ് ആന്റിയുടെ വള  വിറ്റു കാശ് കയ്യിൽ ഏൽപ്പിച്ചാണ് അദ്ദേഹം അച്ഛനെ തലശ്ശേരിക്ക് വണ്ടി കയറ്റിവിട്ടത് എന്ന് കേട്ടിട്ടുണ്ട് എന്റെ കുട്ടിക്കാലത്തു. അച്ഛന്റെ  ചുറ്റും കണ്ടോണ്ടിരുന്ന ഓരോ ഓരോ സുഹൃത്തുക്കളും ഇപ്പോൾ അരങ്ങൊഴിയുകയാണ്.

Advertisement. Scroll to continue reading.

ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടനമുക്കു മാത്രമാണ്.’’–വിനീത് ശ്രീനിവാസൻ പറഞ്ഞു.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയുടെ എല്ലാമായ ഇന്നസെന്റ് മരിച്ചു  എന്ന് ചിന്തിക്കാൻ പോലും ഒരു മലയാളി പ്രേക്ഷകർക്കും ആവില്ല, ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് നടൻ മമ്മൂട്ടി പങ്കുവെച്ച ഒരു കുറിപ്പ് ആണ് സോഷ്യൽ മീഡിയിൽ വൈറൽ...

സിനിമ വാർത്തകൾ

കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ മമ്മി സെഞ്ചറി പറഞ്ഞ വാക്കുകൾ ആണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിക്കുകയും...

സിനിമ വാർത്തകൾ

മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ആയിരുന്നു ഇന്നസെന്റ് കഴിഞ്ഞ ദിവസം അന്തരിച്ചു എന്നുള്ള വാർത്ത സിനിമാലോകത്തെയും,പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു, കഴിഞ്ഞ ദിവസം വൈകിട്ട് മോഹൻലാൽ തന്റെ പ്രിയ ഇന്നച്ചനെ ഒരു നോക്കുകാണാൻ എത്തിയിരുന്നു. തനറെ...

കേരള വാർത്തകൾ

മലയാളത്തിന്റെ പ്രിയ താരങ്ങൾ ആയിരുന്നു ഇന്നസെന്റും ലളിതാമ്മയും . ഇരുവരും ഒന്നിച്ച സിനിമകളിലെ ചിരി മുഹൂർത്തങ്ങൾ മലയാള സിനിമ നിലനിൽക്കുവോളം മായാതെ നിലനിൽക്കും . മലയാള സിനിമയുടെ ഹിറ്റ് കോമഡി താരങ്ങൾ ആരാണെന്നു...

Advertisement