Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആ അപകടം വളരെ വലുതായിരുന്നു 23 സര്ജറി വരെ ചെയ്യ്തു, മൂന്നുവർഷം വീൽ ചെയറിൽ, ചിയാൻ വിക്രം

തെന്നിന്ധ്യയിൽ നിരവധി ആരാധകരുള്ള ഒരു ഹീറോ തന്നെ ആണ് ചിയാൻ വിക്രം, തന്റെ 12 )൦ വയസ്സിലെ ഒരു അപകടം വളരെ വലിയ ഒന്നായിരുന്നു അതിൽ നിന്നും കര കയറി ഇന്ന് ഈ നിലയിൽ എത്തിയത്, ആ സംഭവത്തെ കുറിച്ച് തുറന്നു പറയുകാണ് നടൻ. ചെറുപ്പത്തിൽ സംഭവിച്ച ഒരു അപകടം തന്റെ വലുത് കാൽ ആണ് തളർത്തി കളഞ്ഞത്, 12 മത്തെ വയസിൽ സംഭിവിച്ച അപകടം ഒരു വലിയ അപകടം തെന്നെ ആയിരുന്നു വിക്രം പറയുന്നു.

തന്റെ സുഹൃത്തിനൊപ്പം ഒരു ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആണ് ഈ അപകടം ഉണ്ടായത്, അപകടത്തിൽ തന്റെ വലുത് കാലിനെ പരിക്ക് പറ്റി, കാൽ തളരുകയും ചെയ്യ്തു, കാൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടറുമാർ പറഞ്ഞു എന്നാൽ ‘അമ്മ സംമ്മതിച്ചില്ല. അമ്മക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു ഞാൻ പ്രതിസന്ധികളെ തരണം ചെയ്യ്തു മുന്നോട്ട് എത്തുമെന്ന്, ശരിയാണ് അതുപോലെ സംഭവിച്ചു വിക്രം പറയുന്നു.

Advertisement. Scroll to continue reading.

നാലുവര്ഷത്തിനിടയിൽ കാലിനു 23 സര്ജറി ചെയ്യ്തു, മൂന്ന് വര്ഷം താൻ വീൽ ചെയറിൽ കഴിഞ്ഞു. പിന്നീട് 1 വര്ഷം ഊന്നു വടിയുടെ സഹായത്തോടെ ഉന്തി നടന്നു. ഒരുപാടു വേദനകളോടെ ആയിരുന്നു അന്ന് താൻ ഓരോ ചുവടും മുന്നോട്ട് വെച്ചത്. അന്ന് ഡോക്ടറുമാർ പറഞ്ഞത് അപകടത്തിൽ സംഭവിച്ച ഈ കാലിനു രണ്ടു ശതമാനം മാത്രമാണ് ആയുസ്സ് ഉള്ളതെന്നു. ആ ഒരു ഘട്ടത്തിൽ നിന്നുമാണ് താൻ ഇന്ന് ഇവിടം വരെ എത്തിയത് വിക്രം പറയുന്നു.

You May Also Like

കേരള വാർത്തകൾ

ഡെഡിക്കേഷന്റെയും മേക്കോവറുകളുടെയും പുത്തൻ തലങ്ങൾ ആരാധകർക്ക് സമർപ്പിക്കാറുള്ള ഒരു നടൻ ആണ് ചിയാൻ വിക്രം . ചിയാന്റെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുമുണ്ട് . എന്നാൽ പുതിയ മേക്കോവറിൽ...

സിനിമ വാർത്തകൾ

തൃഷ നായികയായി എത്തുന്ന  ചിത്രമാണ് ‘രാങ്കി’. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ‘രാങ്കി’ സംവിധാനം ചെയ്‍തത്. വളരെ മികച്ച രീതിയിൽ ഉള്ള  പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന്...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് “പൊന്നിയിൻ സെൽവൻ”.മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ.സെപ്റ്റംബറിൽ റിലീസിനെത്തിയ പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. വൻതാരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ...

സിനിമ വാർത്തകൾ

പാ രഞ്ജിത്ത് സംവിധാനം ചെയിത ഏറ്റവും പുതിയ വിക്രം ചിത്രമാണ്  ‘തങ്കലാൻ’. പൊന്നിയിൻ സെൽവന് ശേഷം വിക്രം നായകൻ ആയിട്ട് എത്തുന്ന ചിത്രമാണ് തങ്കലാൻ.ചിത്രത്തിനായി  ആരാധകർ കാത്തിരിക്കുകയാണ്.സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന്...

Advertisement