മഹേഷിന്റെ പ്രതികാരം എന്ന ഒരു ഒറ്റ സിനിമ കൊണ്ട് ഫേമസ്ആയ നടൻ ആണ് വിജിലേഷ് .എന്നാൽ വരു ത്തനിൽ ജിതിൻ എന്ന പ്രതിനായക വേഷത്തിൽ വന്ന വിജിലേഷിനു കണ്ടാൽ പ്രേക്ഷകർക്ക്‌ ഒന്ന് പൊട്ടിക്കാൻ തോന്നുമായിരുന്നു .ഒരു ചുരുങ്ങിയ കാലയളവ് കൊണ്ട് വെത്യസ്ഥ വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞു .കഴിഞ്ഞ വര്ഷം മാർച്ചിലാണ്‌ വിജിലേഷ് വിവാഹിതൻ ആയതു .എന്നാൽ ഇപ്പോൾ താരത്തിന് തങ്ങളുടെ ആദ്യ കണ്മണി എത്താൻ പോകുന്ന എന്നസന്തോഷ വാർത്ത സോഷ്യൽ മീഡിയ വഴി അറിയിപ്പിച്ചു .വിജിലേഷനും ഭാര്യ സ്വതിക്കും ഒരു ആൺ കുഞ്ഞു പിറന്നു .വിവാഹത്തിന് മുൻപ് തനിക്കൊരു കൂട്ടു വേണമെന്ന് പറഞ്ഞു ഒരു പോസ്റ്റ് ഇട്ടിരുന്നു .പിന്നീട് ഓൺലൈനിൽ നടന്ന അഭിമുഖത്തിൽ തനിക്ക് വീട്ടിൽ നിന്നും നല്ലൊരു ബന്ധത്തിന് സ്രെമിക്കുന്ന എന്നും ഫേസ്ബുക് പോസ്റ്റ് കണ്ടു ഒരുപാടു പേര് എത്തും എന്നാണ് ആണ് വിജിലേഷ് പറഞ്ഞത് .

തന്റെ മേഖലയെ മനസിലാക്കുന്ന ഒരു പെൺകുട്ടിയായാകണം .കലാബോധം ഉള്ള പെൺകുട്ടി ആണെങ്കിൽ അതാണ് കൂടുതൽ നല്ലതു .മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഗപ്പി ,വരുത്ത,അലമാര ,വിമാനം തുടങ്ങിയ ചിത്രങ്ങളിൽ വിജിലേഷ്അഭിനയിച്ചിട്ടുണ്ട് .ഇപ്പോൾ താരത്തിന് ഒരു ആൺകുഞ്ഞു പിറന്നതിൽ നിരവധി പേരാണ് അശമസ്കൾ ആയി എത്തുന്നത് .അജഗജാന്തരം ,കൃഷ്ണന്കുട്ടി പണി തുടങ്ങി എന്നിവയാണ് വിജിലേഷിന്റെ പുതിയ ചിത്രങ്ങൾ .

പീസ് ,സല്യൂട്ട് ,കൊത്തു എന്നിവയാണ് ഇനിയും വിജിലേഷിന്റെ റിലീസ് ആകാനുള്ള ചിത്രങ്ങൾ .ആസിഫ് അലി നായകനായി എത്തിയ ചിത്രമാണ് കൊത്തു ഒരു രഷ്ട്രീയക്കാരനായണ് ആസിഫ് ഈ ചിത്രത്തിൽ എത്തുന്നത് .നിഖില വിമൽ  അന്ന് ചിത്രത്തിലെ നായിക.ദുൽഖർ അഭിനയിക്കുന്ന ചിത്രമാണ് സല്യൂട്ട് .