തെലുങ്ക് സിനിമകളുടെ സൂപ്പർസ്റ്റാർ ആണ് വിജയ് ദേവരകൊണ്ട. താരത്തിന് ക്രഷ് തോന്നിയ നടിമാരെ കുറിച്ചു ഒരു അഭിമുഖ്ത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ആ അഭിമുഖത്തിൽ ആലിയെയും , ദീപികയും പങ്കെടുത്തിരുന്നു. അവർ ഒപ്പമുള്ളപ്പോൾ തന്നെയാണ് വിജയ് ഈ വിവര ൦ പറയുന്നതും,തനിക്കു ക്രഷ് തോന്നിയത് ആലിയ ഭട്ടിനോടും , ദീപിക പദു കോണിനോടും ആയിരുന്നു നടൻ പറഞ്ഞു.എന്നാൽ തനിക്ക് കേൾക്കേണ്ടി വന്നത് വളരെ സങ്കടകരമായ കാര്യങ്ങൾ ആയിരുന്നു താരം പറഞ്ഞു. ആദ്യം ദീപിക വിവാഹം കഴിച്ചു പോയി എന്നുള്ള വാർത്ത കേട്ടപ്പോളും സങ്കടകരമായിരുന്നു നടൻ പറഞ്ഞു എന്നാൽ ഉടൻ ദീപിക പറഞ്ഞു ആലിയയും വിവാഹിതയാകാൻ പോകുന്നു എന്ന്
സത്യത്തിൽ ആലിയ വിവാഹിതയാകുന്നു എന്നുള്ള വാർത്ത കേട്ടപ്പോൾ ആകെ കുഴഞ്ഞു പോയി, എന്നാൽ വിജയുടെ തുറന്നു പറച്ചിൽ കേട്ട് അടുത്തിരുന്ന ആലിയ ഒന്ന് ഞെട്ടിയിരുന്നു. പെട്ടന്ന് ആലിയ ദീപികയോട് ചോദിച്ചു എന്തിനാണ് ഇങ്ങനെ പറഞ്ഞത് എന്നാൽ ദീപിക പറഞ്ഞു വിജയ്‌യുടെ പ്രതികരണം എന്താണ് എന്നറിയാൻ വേണ്ടിയാണ്.
ഒരുപാട് നാളത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ആലിയയും, രൺബീറും വിവാഹിതരായത്. ബ്രഹ്മാസ്ത്രയുടെ ഷൂട്ടിങ്ങിനിടയിൽ ആണ് ഇരുവരും പ്രണയത്തിൽ ആകുന്നതും വിവാഹിതരാകാൻ തീരുമാനിക്കുന്നതും. ഇപ്പോൾ ഒരു കുഞ്ഞതിഥി തങ്ങളുടെ ജീവിതത്തിൽ എത്താൻ പോകുന്നു എന്നുള്ള സന്തോഷവാർത്തയും പങ്കു വെച്ചിരുന്നു. അതുപോലെ തന്നെ ബോളിവുഡിലെ പ്രിയ താരദമ്പതികൾ ആണ് ദീപിക പദുകോണും, രൺവീർ സിങ്ങും .
