വെത്യസ്ത വേഷങ്ങൾ ചെയ്യ്തു കൊണ്ട്  ബോളിവുഡ് രംഗത്തു എത്തിയ നടിയാണ് വിദ്യ ബാലൻ. കരിയറിനെ പോലെ തന്റെ സ്വകാര്യ ജീവിതത്തെയും ശരിക്കും പരിപാലിക്കുന്ന ഒരു നടികൂടിയാണ് വിദ്യ. 2012 ൽ സംവിധായകൻ സിദ്ധാർഥ്  റോയ് കപൂറുമായി ആയിരുന്നു താരത്തിന്റെ   വിവാഹം. സിദ്ധാർഥ് രണ്ടു വിവാഹ ബന്ധങ്ങൾ വേർപെടുത്തിയതിനു  ശേഷം ആയിരുന്നു വിദ്യേ വിവാഹം കഴിച്ചത്.  എന്നാൽ സിദ്ധാർഥുമായുള്ള വിവാഹം വിദ്യയുടെ കുടുംബക്കാർ എതിർത്തിരുന്നു. എന്നാൽ പിന്നീട് അവരുടെ അനുവാദത്തോടു വിവാഹം കഴിക്കുകയും ചെയ്യ്തു.

ഇരുവരുടയും വിവാഹത്തിനു ശേഷം നിറയെ ഗോസ്സിപ്പുകൾ നേരിടേണ്ടി വന്നു, സിദ്ധാർത്ഥിന്റെ ഓഫീസിലെ ഒരു സഹപ്രവർത്തകയുമായി ബന്ധമുണ്ടെന്നു ഒരു വാർത്ത വന്നിരുന്ന, ഇത് വിദ്യയുമായുള്ള   ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായെന്നും ഒരു പ്രചാരണം ഉണ്ടായി. എന്നാൽ അവസാനം വിദ്യ ഈ പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിക്കുകയും  ചെയ്യ്തു, ഇതൊരു ഫേക്ക്  ന്യൂസ് ആണെന്നുംഞങ്ങൾ തമ്മിൽ ഇതുവരെയും കുഴപ്പമില്ലാതെ ജീവിക്കുകയാണെന്നും താരം പറഞ്ഞു.

ആരുടയും ഭാവനയിൽ നിന്നും ഇനിയും ഒരു കഥ വരേണ്ട എന്നും താരം വിമർശിച്ചു. സിദ്ധാർഥ് ആദ്യം വിവാഹം കഴിച്ചത് ആരതി ബജാജിന്  ആയിരുന്നു എന്നാൽ  ആ ബന്ധം വേർപെടുത്തിയതിനു ശേഷം  ടി വി  പ്രൊഡ്യൂസർ കവിതയെ വിവാഹം കഴിക്കുന്നത് എന്നാൽ ആ  ബന്ധവും  പിരിഞ്ഞതിന് ശേഷം ആണ്  വിദ്യയെ  സിദ്ധാർഥ് വിവാഹം കഴിക്കുന്നതു