നിയമപോരാട്ടത്തിൻ ഒടുവിൽ വിധി വരുന്നു .സംവിധയകാൻ കണ്ണൻ താമരകുളത്തിന്റെ പുതിയ ചിത്രമായ വിധിവെര്‍ഡിക്ട് ന്റെ ട്രെയിലർ പുറത്തു വന്നു. മരട് 357ആയിരുന്നു ചിത്രത്തിന്റെ പേര്. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിധിവെർഡിക്ട് എന്ന പേരാക്കിമാറ്റി. മനോജ് കെ ജയനോടൊപ്പം, അനൂപ് മേനോൻ ,ഷീലു എബ്രെഹം ,ധർമജൻ ബോൾഗാട്ടി ,നൂറിൻ ഷെരീഫ് ,സാ ജിൽ സുദർശൻ ,ഹരീഷ്കണാരൻ ,സുധീഷ് ,ബൈജു സന്തോഷ് ,സെന്തിൽ കൃഷ്ണ ,ശ്രീജിത് രവി കൈലാഷ് ,സരയൂ ,ജയൻ ചേർത്തല തുടങ്ങി ചിത്രത്തിൽ വലിയ ഒരു താര നിര തന്നെ അണിനിരക്കുന്നു .സുദർശ്ശൻ കാഞ്ഞിരകുളം ,എ ബ്രെഹം മാത്യു എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ദിനേശ് പള്ളതാണ് ചിത്രത്തിന്റെ രചന .ചിത്രം തീയറ്ററുകളിൽ ഉടൻ എത്തും

ആദ്യം ഈ ചിത്രത്തിന്റെ മരട് മുന്നൂറ്റി അൻപത്തിഏഴായിരുന്നു ആ പേരെ മാറ്റണം എന്ന് കോടതി വിധിച്ചു അതിനു ശേഷമാണ് ചിത്രത്തിന്റെ പേര് വിധി വെർഡിക്ട് ആക്കിയത് .ഈ ചിത്രം നവംബര് ഇരുപത്തി അഞ്ചിന് റീലീസ് ചെയ്യും .കണ്ണൻ താമരകുളത്തിന്റെ പട്ടാഭി രാമൻ എന്ന ചിത്രത്തിന് ശേഷമുള്ള സിനിമയാണ് വിധി വെർഡിക്ട്. മരട് ഫ്ലാറ്റ് പൊക്കലിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് എതിരായി ഫ്‌ളാറ്റുകളുടെ നിർമ്മാതാക്കൾ ആണ് ഹർജി നൽകിയത്. മാർച്ച് പത്തൊൻപത്തിന് റിലീസ് ചെയ്യാനിരിക്കെ ആണേ എറണാകുളം മുൻസിഫ്‌ കോടതി സിനിമ തടഞ്ഞത്. വാർത്ത പ്രചാരണം പി ശിവപ്രസാദ് ആണ്