മലയാളത്തിലും, മറ്റു ഭാഷകളിലും തന്റേതായ അഭിനയ പാടവം തെളിയിച്ച നടിയാണ് അമല പോൾ. ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചില ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ബാലി യാത്രക്കിടയിൽ ഒരു അപൂർവമായ ഒരു സെൽഫി ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രം കണ്ടു ആരാധകർ അതിശയം പ്രകടിപികുന്നുണ്ട് കാരണം ഈ സെൽഫി എടുത്തിരിക്കുന്നത് ആരാണ എന്ന ചോദ്യവും അതിശയവും ആണ് ആരാധകർ പങ്കുവെച്ചത്.

സെൽഫിയിൽ അമലയും, ഒരു കുരങ്ങും ആണ് എന്നാൽ സെൽഫി എടുക്കാൻ നോക്കിയത് ആരാണ് ചിത്രം കണ്ടിട്ട് ആരാണ് എന്ന് മനസിലാകുന്നില്ല , അതുപോലെ ഈ ചിത്രത്തിന് താഴെ ആയി ഒരു സംഭാഷണവും താരം പങ്കുവെച്ചിരുന്നു. ..

ബ്രോ; നിങ്ങൾ സോളോ ട്രിപ്പിൽ ആണോ

ഞാൻ; അതെ

ബ്രോ ; എങ്കിൽ നിങ്ങൾ അടിച്ചു പൊളിക്കൂ

താരം ബാലയിലെ ഒരു മങ്കി ഫോറസ്റ്റിൽ ആണ് അവധികാലം ആഘോഷിക്കാൻ എത്തിയത് ..അതും ഒറ്റക്ക്. മുൻപ് ഈ സഥലത്തു നിന്നുള്ള വീഡിയോയോ താരം പങ്കുവെച്ചിരുന്നു. താരം ഇപ്പോൾ അഭിനയിച്ചിരിക്കുന്ന ചിത്രം മമ്മൂട്ടിയുടെ ക്രിസ്ടഫർ ആണ്.