Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

91 കിലോ ഭാരം കുറച്ച് എങ്ങനെയെന്ന് വ്യക്തമാക്കി വീണ നായർ

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. ബിഗ് ബോസ്സ് മലയാളത്തിന്റെ രണ്ടാം സീസണിൽ വീണയും മത്സരിച്ചിരുന്നു. മത്സരത്തിൽ എത്തിയതോടെ വീണയുടെ കുടുംബ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് മുൻപിൽ കൂടുതൽ സുതാര്യം ആയി. പരുപാടിയിൽ നിന്ന് പുറത്ത് പോയ വീണ ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയിരുന്നു. വീണയുടെ യൂട്യൂബ് ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഷോയിലെ മത്സരാർത്ഥികൾ ആയ ആര്യയ്ക്കും ഫക്രൂവിനും ഒക്കെ ഒപ്പമുള്ള വീഡിയോ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ വന്ന കുറച്ചതിനെക്കുറിച്ച് പറയുകയാണ് താരം.

Advertisement. Scroll to continue reading.

വീണ പറയുന്നതിങ്ങനെ, ”14ദിവസത്തെ ആയുര്‍ദേവ ചികിത്സയെത്തുടര്‍ന്ന് തടി കുറഞ്ഞിരുന്നെങ്കിലും അതു കഴിഞ്ഞ് തിരികെ ദുബായില്‍ ചെന്നപ്പോള്‍ തടി വീണ്ടും കൂടി, 91 കിലോയായി. ഫുഡ് തീരെ കണ്‍ട്രോള്‍ ചെയ്തില്ല. വീട്ടില്‍ തന്നെ ഇരിക്കുന്നതിനാല്‍ കുക്കിങ്ങും കഴിപ്പും തന്നെയായിരുന്നു പരിപാടി. തിരിച്ച് നാട്ടിലെത്തുന്നതിന് കുറച്ച് ദിവസം മുമ്പാണ്, വീണ്ടും തടി കുറയ്ക്കണമെന്ന താല്‍പര്യത്തോടെ ഫിറ്റ്ട്രീറ്റ്കപ്പിള്‍ എന്ന ടീമുമായി കോണ്‍ടാക്ട് ചെയ്തത്. 6 മാസത്തേക്കാണ് ഞാനിപ്പോള്‍ അവരുടെ പ്ലാന്‍ സ്റ്റാര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തെ 20 ദിവസത്തിനിടെ 6 കിലോ കുറഞ്ഞു. നല്ല മാറ്റമാണ് വന്നത്”.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികൾക്ക് സുപരിചിതയായ നടിയാണ് വീണ നായർ. യുവജനോത്സവ വേദികളിൽ തിളങ്ങി പിന്നീട് സീരിയലിലേക്കും സിനിമയിലേക്കുമെത്തി നിറസാന്നിധ്യമായി മാറുകയായിരുന്നു താരം. അഭിനയത്തിന് പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട് വീണ നായര്‍. നിരവധി സീരിയല്കളിലും...

സിനിമ വാർത്തകൾ

മലയാളി പ്രേഷകർക്കു ഏറെ സുപരിചിതരാണ് വീണ നായരും, ഭർത്താവ്  ആർ ജെ അമനും. കുറച്ചു ദിവസങ്ങളായി  ഇരുവരും വേർപിരിഞ്ഞു എന്നും വേർപിരിയാൻ പോകുന്നു എന്നുള്ള വാർത്തകൾ  സോഷ്യൽ മീഡിയ പുറത്തു വിട്ടിരുന്നു. എന്നാൽ...

സിനിമ വാർത്തകൾ

മിനിസ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിൽ എത്തിയ നടിയാണ് വീണ നായർ. തന്റേതായ നിലപാടിൽ  ഉറച്ചു നിൽക്കുന്ന ഒരു വ്യക്തിയും കൂടിയാണ് നടി, വീണ ഒരു നല്ല അഭിനേത്രി മാത്രമല്ല ഒരു ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ്. വെളിമൂങ്ങ...

സിനിമ വാർത്തകൾ

മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് വീണ നായർ. ബിജു മേനോൻ നായകനായ വെള്ളിമൂങ്ങ എന്ന സിനിമയിലൂടെ ആണ് താരം സിനിമയിൽ സജീവം ആകുന്നത്. ഒരു അഭിനേതാവ് മാത്രമല്ല വീണ...

Advertisement