വെള്ളിത്തിരയിൽ ഉള്ള പുരോഹിതന്മാരെ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ട വരയൻ. വരയൻ എന്ന ചിത്രത്തിലെ ഫാദർ എബി കപ്പൂച്ചൻ ഒരു കലാകാരൻ ആണ്, എല്ലാവര്ക്കും നല്ലതു മാത്രം ചെയുന്ന വ്യക്തിയാണ്.എന്നാൽ തൻ ഇപ്പഴിയും ഒരേ പോലെ ഇരിക്കില്ല പ്രതികരിക്കണ്ട ഭാഗത്തു പ്രതികരിക്കും ഫാദറിനെ പോലെ വേറെ ആരും തന്നെ ഉണ്ടാവില്ല . ഈ ചിത്രത്തിൽ ഫാദർ ഡാനി കപ്പൂച്ചൻ തിരക്കഥയിൽ ജിജോ ജോസഫ് സംവിധാന ചെയിത വരയൻ ആണ്.എന്നാൽ മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് ഷൈൻ ഈ ചിത്രത്തിൽ . തന്നോട് പോലീസിന് പോലും പേടിയാകുന്ന വിധത്തിലാണ് ഷൈനിന്റെ റോൾ ചിത്രത്തിൽ. ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിൽ
നടക്കുന്ന ഇടപെടലുകൾ ആണ് ചിത്രത്തിൽ ഉള്ളത്.

രജീഷ് രാമന്റെ ഛായാ​ഗ്രഹണവും പ്രകാശ് അലക്സിന്റെ സം​ഗീതസംവിധാനവും എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച് നായകന്റെ ഇൻട്രോ രം​ഗത്തിൽ. ഏദനിൻ മധുനുകരും എന്ന ​ഗാനമാണ് പാട്ടുകളിൽ മുന്നിട്ട് നിൽക്കുന്നത്. ആൽവിൻ അലക്സ് ഒരുക്കിയ ഇന്റർവെൽ ബ്ലോക്കും കയ്യടിയർഹിക്കുന്നതാണ്. പള്ളിയിൽ കയറി അലമ്പുണ്ടാക്കിയാൽ ഞാനിടിക്കും എന്നതുപോലുള്ള മാസ് ഡയലോ​ഗുകൾക്കും സിനിമയിൽ അവിടവിടെയായി ഇടംനൽകിയിട്ടുണ്ട് സംവിധായകനും തിരക്കഥാകൃത്തും.