Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘വാരിസ്’ ചിത്രത്തിൽ ഖുശ്ബുവിന്റെ കഥാപാത്രം ഇല്ല കാരണമെന്തെന്ന് ആരാധകർ 

തീയിട്ടറുകളിൽ വൻതോതിൽ പ്രേക്ഷക പ്രതികരണം ലഭിച്ചു മുന്നോട്ടു പോകുകയാണ് വിജയ് നായകനായ വാരിസ്. ഇപ്പോൾ ചിത്രത്തിൽ ഖുശ്‌ബുവിന്റെ കഥാപാത്രത്തെ കട്ട് ചെയ്യ്തു എന്ന് വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. എന്തിനാണ് നടിയുടെ വേഷം ഇല്ലാതാക്കി കളഞ്ഞത് ആരാധകർ ഒന്നടങ്കം ചോദിക്കുകയും ചെയ്യുന്നു.സിനിമയുടെ ദൈർഘ്യം മൂലം ഖുശ്ബുവിന്റെ കഥാപാത്രത്തിന്റെ ഭാഗങ്ങൾ അണിയറക്കാർ നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട് ,
ചിത്രത്തിൽ വിജയ്‌യ്ക്കും രശ്മികയ്ക്കുമൊപ്പമുള്ള ഖുശ്ബുവിന്റെ ഫോട്ടോയും റിലീസിനു മുന്നേ അണിയറ പ്രവർത്ത്തകർ പുറത്തിറക്കിയിരുന്നു. രശ്മികയുടെ അമ്മയുടെ വേഷമായിരുന്നു ഖുശ്ബുവിന്റേത്.കൂടാതെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വിജയ് ഖുശ്‌ബുവിനെ കുറിച്ച് സംസാരിക്കുകയും ചെയ്യ്തു. ഇത്ര പ്രധന്യമുള്ള  കഥാപാത്രം ആയിട്ടും നടിയെ കട്ട് ചെയ്യ്തത്.
എന്നാൽ ഒരു അഭിമുഖ്ത്തിൽ വാരിസ്  എന്ന ചിത്രത്തെ കുറിച്ചും അതിന്റെ അനുഭവങ്ങളെ കുറിച്ചും താരം പങ്കുവെച്ചിരുന്നു. സിനിമയുടെ  ദൈർഖ്യം തന്നെയാണ് ഖുശ്ബുവിനെ കട്ട് ചെയ്യാൻ കാരണമെന്നും അണിയറ പ്രവർത്തകർ പറയുന്നു. ഷൂട്ട് ചെയ്ത നിരവധി രംഗങ്ങൾ അവസാനനിമിഷം നീക്കം ചെയ്തേണ്ടി വന്നിട്ടുണ്ട്. എന്നിരുന്നാലും സിനിമയ്ക്കു  നല്ല അംഗീകാരം ആണ് പ്രേഷകരിൽ നിന്നും ലഭിക്കുന്നത്

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളത്തിലും, തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിനിന്ന നടിയാണ് ഖുശ്‌ബു. ഇപ്പോൾ താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ ആണ് ആരാധകരെ മുഴുവൻ ഞെട്ടിച്ചിരിക്കുന്നത്. തന്റെ പിതാവിൽ നിന്നും ലൈംഗികമായി താൻ മുൻപ് ചൂഷണം ചെയ്യ്തപ്പെട്ടിരുന്നു. മാധ്യമ പ്രവർത്തകയായ...

സിനിമ വാർത്തകൾ

വാരിസ് സിനിമയുടെ ഫാൻ ഷോ കാണാൻ തിയറ്ററിലെത്തി നടൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ. വിജയ്‌യുടെ പൊങ്കൽ  ചിത്രവും കൂടിയാണ് ഇത്. നടൻ ഗണേഷ് വെങ്കിട്ടറാമിന്റെ കുടുംബത്തോടൊപ്പമാണ് ശോഭ ചന്ദ്രശേഖർ വാരിസ് ആസ്വദിച്ചത്.നിഷ ...

സിനിമ വാർത്തകൾ

യാദവം എന്ന സിനിമ മുതൽ തുടങ്ങിയ സൗഹൃദം ആണ് സുരേഷ്‌ഗോപിയും, ഖുശ്‌ബുവുമായുള്ളത്. ഇപ്പോൾ ഖുശ്‌ബു സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച്  തുറന്നു പറയുകയാണ്. ആ ചിത്രം മുതൽ താൻ തിരുവനന്തപുരത്തു ചെന്നാൽ സുരേഷേട്ടന്റെ...

സിനിമ വാർത്തകൾ

തെന്നിന്ത്യയിലെ സൂപർ നായികയാണ് നടി ഖുശ്‌ബു. ബാല താരമായി എത്തിയ ഖുശ്‌ബു തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യം അഭിനയിച്ച ചിത്രം.പിന്നീട് നൂറിലധികം സിനിമകളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ,...

Advertisement