സിനിമ വാർത്തകൾ
വനിതാ വിജയകുമാർ നാലാമത് വിവാഹിത ആയോ, വൈറലായി ചിത്രം

ഒരുപാട് വിവാദങ്ങൾക്ക് ഒടുവിൽ ആയിരുന്നു വിജയകുമാറിന്റെ മകൾ വനിത വിജയകുമാർ മൂന്നാമത് വിവാഹിത ആയത്, പീറ്റർ പോളിനെ ആയിരുന്നു വനിതാ വിവാഹം ചെയ്തത്, പീറ്ററിന്റെ രണ്ടാം ആയിരുന്നു അത്, ആദ്യ രണ്ടു വിവാഹങ്ങളിൽ വനിതക്ക് മൂന്നു പെൺകുട്ടികൾ ഉണ്ട്, ഈ മൂന്നുപേരും വനിതക്കൊപ്പമാണ് താമസം, മക്കളുടെ പൂർണ സമ്മതത്തോടെയാണ് താൻ പീറ്ററിനെ വിവാഹം ചെയ്യുന്നത് എന്ന് വനിത പറഞ്ഞിരുന്നു, പിന്നാലെ ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ വനിതയുടെ ഈ വിവാഹ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല, വൈകാതെ തന്നെ വനിതയുടെ മൂന്നാം വിവാഹ ബന്ധവും തകർച്ചയിൽ എത്തി,

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വനിതയുടെ വിവാഹ ചിത്രമാണ് നടി തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. വനിത വീണ്ടും വിവാഹം കഴിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്. പവർസ്റ്റാർ ശ്രീനിവാസനാണ് വനിതയോടൊപ്പം ചിത്രത്തിലുള്ളത്. വിവാഹ വേഷത്തിൽ പൂമാല ധരിച്ച് നിൽക്കുന്ന താരങ്ങളുടെ ചിത്രമാണ് വൈറലാവുന്നത്. ലവ് ഇമോജിക്കൊപ്പമാണ് വനിത ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരങ്ങുടെ വിവാഹ ചിത്രം വൈറലായതിന് പിന്നാലൊണ് ഫോട്ടോയ്ക്ക് പിന്നിലെ കഥ പുറത്ത വരുന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായി എടുത്ത ചിത്രമാണിത്.
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വനിത വീണ്ടും വിവാഹം കഴിച്ചേക്കുമെന്നുള്ള ഒരു പ്രവചനം പുറത്ത് വന്നിരുന്നു. ഒരു ജ്യോത്സ്യനാണ് നടിയുടെ ഭാവിയെ കുറിച്ച് പ്രവചിച്ചത്. നിലവിലെ പ്രശ്നങ്ങളെല്ലാം മാറി അടുത്ത വർഷം നാലാമതും വിവാഹം കഴിക്കുമെന്നായിരുന്നു പ്രവചനം.
സിനിമ വാർത്തകൾ
തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ കൊട്ടിഘോഷിക്കാൻ എനിക്ക് താല്പര്യമില്ല ,മമ്മൂട്ടി

മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മമ്മൂട്ടി നിരവധി ചാരിറ്റികൾ നടത്തിയിരുന്നു, എന്നാൽ താൻ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് പറയാൻ താല്പര്യമില്ല എന്ന് തുറന്നു പറയുകയാണ് താരം. പലപ്പോഴും താരം നടത്താറുള്ള ചാരിറ്റികളെ കുറിച്ച് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആകാറുണ്ട്, എന്നാൽ അതൊന്നും തനിക്കു താല്പര്യമില്ല എന്നാണ് നടൻ പറയുന്നത്. ഞാൻ ചെയ്യുന്ന ഈ പ്രവർത്തികൾ കൊട്ടിഘോഷികുമ്പോൾ എനിക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട് മമ്മൂട്ടി പറയുന്നു.
ഞാനൊരു വലിയ പുള്ളിയാണ്, ഞാന്‍ അങ്ങനെയൊക്കെ ചെയ്തു, ഞാന്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വല്ലാത്ത ഒരു ജാള്യതയാണ് അനുഭവപ്പെടുന്നത്.പിന്നെ എന്നെ ഇവര്‍ നിരന്തരം ശ്രദ്ധിക്കുന്നത് കൊണ്ട് ഇതൊക്കെ പത്രമാസികകളില്‍ വരും. അതൊന്നും നമുക്ക് തടയാന്‍ നമ്മളെക്കൊണ്ട് പറ്റത്തില്ല. അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നെങ്കില്‍ ആയിക്കോട്ടെ എന്ന് മമ്മൂട്ടി പറയുന്നു
തനിക്കു കിട്ടുന്ന തുക കൂടാതെ തന്റെ ഉത്ഘാടനത്തിനു ലഭിക്കുന്ന തുക എല്ലാം എന്റെ കെയർ ആൻഡ് ഷെയർ എന്ന ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കാണ് എത്തുന്നത്. അല്ലാതെയും താൻ നേരിട്ടും തുകകൾ കൊടുക്കാറുണ്ട് മമ്മൂട്ടി, ഇതൊന്നും വിളിച്ചു പറയേണ്ട കാര്യമല്ലല്ലോ നടൻ പറയുന്നു.
- സിനിമ വാർത്തകൾ5 days ago
ആര്യയുടെ കാല് നക്കണം, അശീല കമന്റിനെ തക്ക മറുപടിയുമായി നടി
- സിനിമ വാർത്തകൾ6 days ago
‘ലിയോ’ ചിത്രത്തിൽ നോ പറഞ്ഞു സായി പല്ലവി, തന്റെ കരിയറിൽ ഒരു സുപ്രധാന തീരുമാനവും എടുത്തു താരം
- സിനിമ വാർത്തകൾ6 days ago
പ്രണയിച്ചാൽ റെഡ് സിഗ്നൽ കണ്ടാൽ ഓടിരക്ഷപെടണം, അല്ലാതെ പച്ചയാകുമെന്നു പ്രതീഷിച്ചതാണ് എന്റെ തെറ്റ്, ദിയ കൃഷണ
- പൊതുവായ വാർത്തകൾ5 days ago
കേരളം കണ്ട ഏറ്റവും നല്ല കളക്ടർ; കളക്ടർ എന്ന പദവിയുടെ മഹത്വം കൃഷ്ണ തേജ ഐ എ എസ്
- സീരിയൽ വാർത്തകൾ5 days ago
മകൾ ജനിച്ചത് മുതൽ വീൽ ചെയറിൽ ആണ്, ആ ഒരു സങ്കടത്തിൽ നിന്നും മാറാൻ വേണ്ടിയാണ് സിന്ധു അഭിനയത്തിൽ എത്തിയത്,മനു വർമ്മ
- സിനിമ വാർത്തകൾ4 days ago
മഞ്ഞയിൽ വിരിഞ്ഞു താരങ്ങൾ;പ്രൗഢ ഗംഭീര വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം
- Uncategorized6 days ago
എ ടി എം വഴി ഇനി പണം മാത്രമല്ല ബിരിയാണിയും.