സീരിയൽ വാർത്തകൾ
തനിക്കു വന്ന അസുഖത്തെ കുറിച്ച് ബീന ആന്റണി എന്തുപറ്റിയെന്നു ആരാധകർ!!

മിനിക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരം ആണ് നടി ബീന ആന്റണി. സോഷ്യൽ മീഡിയിൽ സജീവമായ താരമിപ്പോൾ പങ്കുവെച്ച ചിത്രം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. താരത്തിന്റെ ഈ ചിത്രം കണ്ടു നിരവധി ആരാധകരാണ് ഇതെന്തു പറ്റിഎന്ന് അന്വേഷിക്കുന്നത്. തനിക്കു ഇപ്പോൾ വൈറൽ പനി പിടിപെട്ടു, എന്നാൽ ഈ കടുത്ത പനിയുമായി ഡബ്ബിങ് ജോലികൾ ചെയ്യുന്ന ബീന ആന്റിണിയുടെ ചിത്രം ആണ് താരം പങ്കുവെച്ചത്.
എന്നാൽ ഈ ചിത്രത്തിനൊപ്പം താരത്തിന്റെ അടികുറിപ്പാണ് പ്രേക്ഷകരെ ഒരുപാടു വിഷമിപ്പിച്ചിരിക്കുന്നത്. എത്ര അസുഖം ആണെങ്കിലും തനിക്ക് തന്റെ ജോലി ചെയ്തേ പറ്റൂ. സീരിയൽ വിശ്രമിക്കാൻ കഴിയില്ല, ഞാൻ കാരണം എപ്പിസോഡ് മുടങ്ങും പിന്നെ എല്ലാം ഈശ്വരനെ ഏല്പിച്ചിരിക്കുകയാണ്, ഇതായിരുന്നു താരം പങ്കുവെച്ച കുറിപ്പ്. താരത്തിന്റെ മുഖം കണ്ടാലേ മനസിലാകും തീരെ വയ്യ എന്ന് ആരാധകർ പറയുന്നു. കുറച്ചു ദിവസമായി താൻ ഈ വൈറൽ പനിയുടെ അധീനതയിൽ ആണ് നടി പറയുന്നു.
തന്റെ ഈ പോസ്റ്റിനെ നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്. പൂർണ്ണമായി അസുഖം കുറയട്ടെ എന്നാണ് ആരാധകർ പറയുന്നു. താരം തന്നെയാണ് ഈ ഫോട്ടോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു എന്നും ബീന ആന്റണി പറയുന്നു. ഇപ്പോൾ താരം മൗനരാഗത്തിൽ മാത്രമല്ല ഇപ്പോൾ ആരംഭിച്ച ആവണി എന്ന സീരിയലിലും ബീന ആന്റണി നല്ലൊരു വേഷം ചെയ്യുകയാണ്.
സീരിയൽ വാർത്തകൾ
കുഞ്ഞു ജനിക്കുന്നതിനു മുൻപ് ദേവിക തന്റെ ആഗ്രഹം വെളിപ്പെടുത്തി എന്നാൽ വിജയ് അത് തടഞ്ഞു

ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവിക നമ്പ്യാരും, വിജയ മാധവും, ഇപ്പോൾ ഇരുവരു൦ പങ്കു വെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ദുബായിൽ നിന്നും ഒരു സഹോദരി തുല്യയായ ഒരാൾ ഒരു സമ്മാനം നല്കിയിരിക്കുകയാണ്. പിറ്റി ലവ് എന്ന ബ്രാന്റിന്റെ ഉടമ ആണ് ഇവരുടെ കണ്മണിക്ക് വേണ്ടിയുള്ള കുറെ കുഞ്ഞുടുപ്പുകൾ സമ്മാനമായി കൊടുത്തിരിക്കുന്നത്. തൂവെള്ള നിറത്തിലുള്ള ഓരോ കുഞ്ഞുടുപ്പുകളും ഇരുവരും വീഡിയോയിൽ കാണിക്കുന്നുണ്ട്.
എന്നാൽ ഈ വീഡിയോയിൽ ദേവിക തന്റെ ആഗ്രഹം പറയുന്നുണ്ട്, ഒരു പെണ്കുഞ്ഞു മതി എന്ന്, എന്നാൽ വിജയ് അത് തടഞ്ഞു കൊണ്ട് പറഞ്ഞു ആണായാലും, പെണ്ണായാലും കുഞ്ഞിനൊരു കുഴപ്പവുമില്ലാതെ കിട്ടിയാൽ മതിയെന്നു, അങ്ങനെയാകണം നമ്മളുടെ ആഗ്രഹം വിജയ് പറയുന്നു, അപ്പോൾ ദേവിക പറയുന്നു ഈ കുഞ്ഞുടുപ്പുകൾ കണ്ടപ്പോൾ ഒരു ആഗ്രഹം പറഞ്ഞതാ മാഷേഎന്ന്
ദേവിക അഭിനയിച്ചിരുന്ന രാക്കുയിൽ എന്ന പരമ്പരയിൽ ഒരു ഗാനം ആലപിക്കാനായി വന്നപ്പോഴാണ് നേരത്തെ പരിചയക്കാരായിരുന്ന ദേവികയും ഭർത്താവ് വിജയിയും അടുത്ത സുഹൃത്തുക്കളായി മാറിയത്. വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ അഭിനയിക്കാനെത്തിയ കാലം മുതലുള്ള പരിചയമായിരുന്നു ഇവരുടേത്. കോവിഡിന്റെ സമയത്താണ് ഇവരുടെ സൗഹൃദം കൂടുതൽ വലുതാകുന്നത്.അങ്ങനെയാണ് വിവാഹത്തിൽ കലാശിച്ചതും.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സിനിമ വാർത്തകൾ5 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- സിനിമ വാർത്തകൾ3 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സീരിയൽ വാർത്തകൾ5 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ5 days ago
അപ്രതീഷിതമായ കാര്യം ആയിരുന്നു ലോ കോളേജിൽ നടന്നത് അപർണ്ണ ബാല മുരളി
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം