Connect with us

സിനിമ വാർത്തകൾ

ഉത്രാട ദിനത്തിൽ ഓണ സദ്യക്കായി മഞ്ജുവും, ഭാവനയും, ഇരു ജീവിതങ്ങളുടെ പിന്നിലെ വില്ലൻ ഒരാൾ എന്ന് ആരാധകർ!!

Published

on

പ്രേക്ഷകർ കാത്തിരുന്നു നിരവധി ഓണ സദ്യ ആണ് 24  ഉം, ഫ്ലവർസ്  ചാനലും ഒരുക്കിയിരിക്കുന്നത്, അതും ഫ്ളവർസ്  ചാനലിൽ ഒരുകോടി എന്ന പ്രോഗ്രാമിൽ ആണ് മഞ്ജുവും, ഭാവനയും എത്തുന്നെതെന്നു ഒരു കോടി എന്ന പ്രോഗാറാമിന്റെ അവതാരകൻ ശ്രീകണ്ഠൻ നായർ പറഞ്ഞു. ഇരുവരുടയും തീപാറുന്ന പോരാട്ടങ്ങൾക്കൊപ്പം അവരുടെ ജീവിതത്തിലെ നെഞ്ച് നീറ്റിയ അനുഭവങ്ങളും പങ്കുവെക്കുകയാണ് മലയളത്തിലെ മികച്ച ഈ നായികമാർ.

ഈ ഷോയിൽ എത്തുമ്പോൾ മഞ്ജുവിനോട് ശ്രീകണ്ഠൻ നായർ ചോദിക്കുന്നുണ്ട്  ദുഖകരമായ പ്രതിസന്ധികൾ വന്നാൽ മഞ്ജു എങ്ങനെ നേരിടും എന്നാൽ താരം പറയുന്നതു ആരൊക്കെ ജീവിതത്തിൽ വന്നാലും, എന്തൊക്കെ വാക്ക് കേട്ടാലും ആ ഒരു നഷ്ട്ടം നഷ്ട്ടം തന്നേയാണ്, അത് താൻ ഒരുവിധം ഉൾക്കൊണ്ട് പോകുകയാണെന്നും താരം പറയുന്നു, അതുപോലെ തന്നെ ഭാവനയും തന്റെ പുഞ്ചിരിയുടേയും, വേദനയുടയും കെട്ടുകൾ അഴിച്ചുകൊണ്ടു പറയുന്നു, ശരിക്കും പറഞ്ഞാൽ ഇന്ന് ഭാവന പ്രേഷകരുടെ മനസിലെ ഇഷ്ടപുത്രി തന്നെയായാണ്.

ഫ്ലവര്സ്  ഒരു കോടിയിൽ മഞ്ജു ഉത്രാടദിനത്തിലും, അവിട്ടം ദിനത്തിൽ ഭാവനയും രാത്രി 9 മണിക്കാണ്  എത്തുന്നത്, ഈ നല്ലൊരു മുഹൂർത്തതിനായി പ്രേക്ഷകർ കാത്തിരിക്കുക എന്നും  ശ്രീകണ്ഠൻ  നായർ പറയുന്നു, ഫ്‌ളവേഴ്‌സ് ചാലിലെ  ഈ ഒരു പ്രമോ വീഡിയോക്ക് നിരവധി കമെന്റുകൾ ആണ് ആരാധകർ അയിച്ചിരിക്കുന്നത്, ഈ ഇരു സ്ത്രീകളുടയും വേദനക്കു പിന്നിൽ ഒരാൾ തന്നെഎന്നിങ്ങനെ ഉള്ള കമെന്റുകൾ ആണ് എത്തുന്നത്, മഞ്ജുവും, ഭാവനയും പ്രേഷകർക്കെല്ലാം നല്ലൊരു ഓണം നേരുകയും ചെയ്യ്തു.

Advertisement

സിനിമ വാർത്തകൾ

വർഷങ്ങൾക്കു  ശേഷം വീണ്ടും ‘ഈ പറക്കും തളിക ‘ദിലീപ്, നിത്യദാസ്  ചിത്രങ്ങൾ വൈറൽ!!

Published

on

ഇപ്പോൾ ടെലിവിഷൻ, സിനിമ താരങ്ങളുടെ കുടുംബ ജീവിതത്തെ ആസ്പദമാക്കി സീ കേരളത്തിൽ ‘ഞാനും എന്റെ ആളും  ‘ എന്ന ഷോ ഇപ്പോൾ കുടുമ്ബപ്രേഷകർക്കു പ്രിയങ്കരമായി മാറുകയാണ്. ഇതിന്റെ പ്രമോഷൻ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പാഷാണം ഷാജിയും മുതല്‍ നടി യമുന റാണിയും ഭര്‍ത്താവും വരെ നിരവധി താരങ്ങളാണ് കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കുന്നത്.ഇപ്പോൾ നടൻ ദിലീപും ഈ ഷോയുടെ ഉത്ഘാടനത്തിനെത്തിയിരിക്കുകയാണ്. താരം ഒരു മാസ് എൻട്രിയോടയാണ്  വേദിയിൽ എത്തിയതും.
ഹൃദയമുള്ള ആള്‍ക്കാര്‍ക്ക് ഫീല്‍ ചെയ്യുന്ന നെഞ്ചിലേറ്റുന്ന ഒരു ജനപ്രിയ പരിപാടിയായിരിക്കും ഇതെന്നാണ് ദിലീപ് പറയുന്നത്.ജോണി ആന്റണി ആണ് ഈ ഷോയുടെ വിധികർത്താവായി എത്തുന്നത്. ഒപ്പം നടി നിത്യ ദാസും പരിപാടിയിലേക്ക് വിധികര്‍ത്താവായി എത്തുന്നുണ്ടെന്നുള്ള പ്രത്യേകതയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം പറക്കും തളികയിലെ നായകനും നായികയും ഒരുമിച്ച് വേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.ഇതോടെ പറക്കും തളികയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരിക്കുകയാണ്. ദിലീപും നിത്യ ദാസും ഒരുമിച്ച് വേദിയില്‍ നൃത്തം അവതരിപ്പിച്ചിരുന്നു.
ഈ ഡാൻസിനിടയിൽ ഒരു പടക്ക ശബ്ദം കേട്ടിട്ട് ദിലീപ് ഞെട്ടിത്തരിക്കുകയും , തന്നെ ആരോ വെടി വെച്ചതായിരിക്കും എന്നും തോന്നിയെന്നും താരം പറയുന്നു. തികച്ചു വത്യസ്ഥതയാർന്ന  ഒരു ഹാസ്യ പരുപാടി തന്നെയാണ് ഇതെന്നു പ്രേഷകർക്കു പറയാൻ കഴിയുന്നു . ഒക്ടോബർ 8 മുതൽ ഈ ഷോയ്ക്ക് ആരംഭം കുറിക്കുകയാണ് .ഇത് എല്ലാം ശനിയും,ഞായറുമാണ് സംപ്രേഷണം ചെയ്യുന്നത്.

Continue Reading

Latest News

Trending