Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

താൻ ഡാൻസ് ക്ലാസ് ആണോ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നത് എന്ന് പലരും കളിയാക്കിയിട്ടുണ്ട്, ഉത്തര ഉണ്ണി 

ഊർമ്മിള ഉണ്ണിയുടെ മകൾ, നർത്തകി, അവതാരിക, അഭിനയത്രി, സംയുക്ത വർമയുടെ ബന്ധു  അങ്ങനെ ഒരുപാട് രീതിയിൽ മലയാളികൾക്ക് സുപരിചിതയാണ് ഉത്തര ഉണ്ണി. ഈയിടെയായിരുന്നു താരത്തിന്റെ വിവാഹം.  ഇപ്പോൾ താരം ഫേസ്ബുക്കിൽ കുറിച്ച ഒരു  കുറിപ്പിലൂടെയാണ് ശ്രദ്ധ നേടുന്നത് . ഭരതനാട്യ അധ്യാപിക കൂടിയായ താരം നൃത്തത്തിലൂടെ ഗർഭധാരണത്തിലെ പ്രശ്നങ്ങൾ മാറി അമ്മയാകുവാൻ തയാറെടുക്കുന്ന തന്റെ വിദ്യാർത്ഥിയെപറ്റിയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.  ,

ഉത്തര ഉണ്ണിയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ,  “ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എങ്കിലും, PCOD, PMS, ഗർഭധാരണത്തിലെ പ്രശ്നങ്ങൾ തുടങ്ങി സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്നങ്ങൾ നൃത്തം കൊണ്ട് പരിഹരിക്കാൻ കഴിയും. ഒട്ടുമിക്ക നർത്തകിമാർക്കും സുഖപ്രസവമാണ് ഉണ്ടാകാറ്. ഏറ്റവും വലിയ ഉദാഹരണം എന്റെ അമ്മ തന്നെയാണ്. മൂന്നു പതിറ്റാണ്ട് മുൻപ്, ആധുനിക സൗകര്യങ്ങൾ കുറവായിരുന്ന അന്ന് എന്റെ ‘അമ്മക്ക് നോർമൽ ഡെലിവറി ആയിരുന്നു.ഇപ്പോഴും അമ്മ പറയും അന്ന് വലിയ വേദനയൊന്നും ഉണ്ടായിരുന്നില്ല എന്ന്. ഇത് ഞങ്ങളിൽ പലർക്കും വിശ്വസിക്കാൻ പോലും കഴിയുന്നില്ല,”

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നർത്തകിയും അഭിനയത്രിയും ഒക്കെ ആയി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ഉത്തര ഉണ്ണി. കഴിഞ്ഞ വര്ഷം ആയിരുന്നു ഉത്തര ഉണ്ണിയുടെ വിവാഹ നിസ്ചയം, വളരെ ലളിതമായ ചടങ്ങില്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ റിതേഷ് ചിലങ്ക കാലില്‍...

Advertisement