മലയാളികളുടെ പ്രിയപ്പെട്ട നടൻ ആയിരുന്നു മനോജ് കെ ജയൻ. ഒരിക്കൽ ബാലയോടു തന്റെ ആദ്യ ഭാര്യ ഉർവശിയെ കുറിച്ചും മകൾ കുഞ്ഞാറ്റയെ കുറിച്ചും പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞു നിൽക്കുന്ന സമയത്തു൦ കുഞ്ഞാറ്റ  രണ്ടുപേരുടെ കൂടെയും നിൽക്കുമായിരുന്നു, എന്നാൽ അങ്ങനെ പോകെ താൻ മകളെ ഉർവശിയുടെ അടുത്ത് നിന്നും മാറ്റിയിരുന്നു. ഇപ്പോൾ മനോജ് കെ ജയനെ പറ്റി ബാല പറഞ്ഞ വാക്കുകൾ ഇങ്ങനെ

ഞാനും എന്റെ മകളെയും കൊണ്ട് ജീവിതത്തിൽ നിന്നും ഓടിയതാണെന്നും ബാല യും ഒരിക്കലും തളരുതെന്നും മനോജ് ബാലയോടു പറഞ്ഞിരിന്നു. അതുപോലെ ഒരു സമയത്തു കുഞ്ഞാറ്റയെ കൊണ്ട് മനോജ് കെ ജയൻ ഉ കെ യിൽ പോയിരുന്നു , ഇപ്പോൾ കുഞ്ഞാറ്റ പഠിക്കാൻ വേണ്ടി ബാംഗ്ലൂരിൽ ആണ്, എന്നാൽ കുഞ്ഞാറ്റ ചില ജോലികൾ അവിടെ നോക്കുന്നുണ്ട്. ചെറിയ ഒരു പോക്കറ്റ് മണിക്കുവേണ്ടിയാണ്  കുഞ്ഞാറ്റ ഇങ്ങേനെ ജോലി നോക്കുന്നത് എന്നും മനോജ് കെ ജയൻ പറഞ്ഞു.

എന്നാൽ മനോജിന്റെ ഈ വാക്കുകൾ വിമർശനത്തിനടയാക്കി, തന്റെ മകളെ പഠിപ്പിക്കാൻ വേണ്ടി ഇങ്ങനെ എന്തിനാണ കഷ്ട്ടപെടുത്തുന്നത് തനിക്കു അതിനു കുറച്ചു പൈസ അയച്ചു  കൊടുത്തുകൂടെ പിന്നെ എന്തിനാണ് അച്ഛൻ ആണെന്ന് പറയുന്നത് ഇങ്ങനെയുള്ള വിമർശനങ്ങൾ ആയിരുന്നു നടന് ലഭിച്ചത്. എന്നാൽ അവൾക്ക് അമ്മയെ കാണണം എന്ന് തോന്നിയാൽ ഉടൻ അവൾ ഉർവശിയുടെ അടുത്തേക് പോകുമെന്നും മനോജ് കെ ജയൻ പറയുന്നു.