വെത്യസ്ത കഥാപാത്രങ്ങൾ ചെയ്യ്തു കൊണ്ട് മലയാളികളുടെ മനസിൽ പ്രിയങ്കരിയായ  തീർന്ന നടി ആണ്ഉർവശി.  നടൻ മനോജ് കെ ജയനുമായുള്ള വിവാഹം ബന്ധം വേർപെടുത്തിയതിനു ശേഷം താൻ വീണ്ടും  അഭിനയ ജീവിതത്തിൽ എത്തിയതിന്റെ  കാരണം   തന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച പ്രശ്നങ്ങൾ  ആണെന്ന്  ഇപ്പോൾ വെളിപ്പെടുത്തുകയാണ് താരം. ഈ വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയിൽ  കൂടുതൽ  ശ്രെദ്ധ  ആകുകയാണ്. താരം പറയുന്നിതിങ്ങനെ

വിവാഹ ശേഷം സിനിമകളിൽ നിന്നും വിട്ടുമാറി നില്ക്കാൻ ആയിരുന്നു തീരുമാനം, എന്നാൽ ഗർഭിണി ആയതിനു ശേഷം എനിക്ക് വീണ്ടും ജോലിക്ക് പോയെ മതി എന്നുള്ള അ വസ്തയിൽ  എത്തിച്ചേർന്നു. കാരണം ജീവിക്കാൻ വേറെ മാർഗ്ഗം ഇല്ലാതായി,  അങ്ങനെ വീണ്ടും അഭിനയത്തിൽ സജീവമാകാൻ തുടങ്ങി.  എന്നാൽ തനിക്കു പ്രാധാന്യമുള്ള  വേഷങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല, താരം പറയുന്നിതിങ്ങനെ, ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ  മനസിനെ വിഷമിപ്പിച്ചിരുന്നു, ആ ഒരു സഹചര്യത്തിൽ സിനിമ ചെയ്യുമ്പോൾ അതെ അനുഭവം ഉണ്ടാകുമായിരുന്നു താരത്തിന്റെ ഈ വാക്കുകൾ അന്നേ  ആരാധകർ ഏറ്റെടുക്കുകയും ചെയ്യ്തിരുന്നു.

ആദ്യ വിവാഹത്തിന് ശേഷം താൻ അധികവും ചെയ്യ്തിരുന്ന കഥാപാത്രങ്ങൾ എല്ലാം ദുഃഖ പുത്രി കഥാപാത്രങ്ങൾ ആയിരുന്നു നടി പറയുന്നു. തന്റെ   മസിൽ വേദനിക്കുന്ന കഥാപാത്രങ്ങൾ ചെയ്യുമ്പോൾ കൂടെ സഹകരിക്കുന്ന തന്റെ സഹപ്രവർത്തകർക്കും നന്ദി അറിയിച്ചു ഉർവശി. മനപൂർവം  തന്റെ മനസിലെ വിഷമം ഉള്ളിലൊതുക്കികൊണ്ട്  സിനിമയിലെ കഥാപാത്രമായി മാറുന്നത്  വളരെ ആശ്വാസം ആണ്, ഇന്ന് തിരക്കേറിയ നടിമാരിൽ ഒരു പ്രധാന നടിയാണ് ഉർവശി.