Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മാളികപ്പുറം സിനിമ  ഉടൻ തിയറ്ററുകളിലേക്ക് 

ഉണ്ണിമുകുന്ദൻ നായകൻ ആയിട്ട് എത്തുന്ന ചിത്രമാണ് മാളികപ്പുറം. വിഷ്ണു ശശിശങ്കർ സംവിധാനം  ചെയിത ചിത്രമാണ് .എന്നാൽ  ചിത്രത്തിൽ   ഇന്ദ്രൻസ്, മനോജ് കെ ജയൻ, ദേവാനന്ദ, ശ്രീപത്, സമ്പത്ത് റാം എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ആൻ മെഗാ മീഡിയ, മാമാങ്കം സിനിമയുടെ നിർമ്മാതാക്കളായ കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്നാണ് നിർമ്മാണം.

ചിത്രത്തിന്റെ  ഛായാ​ഗ്രഹണം  ചെയിതിരിക്കുന്നത്  വിഷ്ണു നാരായണന്‍ ആണ് . സം​ഗീതവും പശ്ചാത്തല സം​ഗീതവും രഞ്ജിന് രാജ്, പ്രൊഡക്ഷന് കണ്ട്രോളര് സഞ്ജയ് പടിയൂര്, കലാസംവിധാനം സുരേഷ് കൊല്ലവും നിർവഹിക്കും.വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോ​ഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്‍റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്‍റ് വിപിന്‍ കുമാര്‍ ആണ്. ചിത്രം ഉടൻ തന്നെ തിയറ്ററുകളിലേക്ക് എത്തുന്നു തന്നെ പറയാം.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയിൽ താൻ ചെയ്ത് കഥപാത്രങ്ങൾ എല്ലാം തന്നെ കടകെണി യുള്ള നടൻ ആയിട്ടാണ് എത്തിയിരിക്കുന്നത്, അതുകൊണ്ടു തന്നെ താരത്തിന് നിരവധി ട്രോളുകൾ ആണ് എത്തിയിട്ടുള്ളത്, കടക്കെണി സ്റ്റാർ എന്ന പേരിലാണ് താരത്തെ...

സിനിമ വാർത്തകൾ

ജനുവരി 2ന്  തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മാളികപ്പുറം.സംവിധയകാൻ വിഷ്ണു ശശി ശങ്കറിന്റെ  ചിത്രത്തിൽ ഉണ്ണിമുകുന്ദൻ ആണ് നായകൻ ആയിട്ട് എത്തുന്നത്. ചിത്രം റിലീസ് ചെയിതു തിയറ്ററുകയിൽ നല്ലരീതിയിൽ ഉള്ള പ്രേക്ഷക പ്രതികരണം ആയിരുന്നു...

സിനിമ വാർത്തകൾ

മുത്തശ്ശി പറഞ്ഞ അയ്യപ്പന്റെ കഥകൾ കേട്ട് ശബരിമലക്ക് പോകാൻ ഏറെ ആഗ്രഹിച്ചിരിക്കുന്ന കല്ലു മോൾ. അച്ഛൻ കൊണ്ട് വരുന്ന തേൻമിട്ടായിയിൽ നിന്നും അയ്യപ്പന് പ്രേത്യേകം നൽകുന്ന ആ സീൻ. സുഹൃത്തിനെ പോലെ അയ്യപ്പനോട്...

സിനിമ വാർത്തകൾ

ഡിസംബറിൽ  പുറത്തിറങ്ങിയ ചിത്രമാണ് മാളികപ്പുറം.ചിത്രം സംവിധാനം ചെയിതിരിക്കുന്നത്   വിഷ്ണു ശങ്കർ ആണ്. വളരെ വ്യത്യസ്താമായ രീതിയിൽ ആണ് ഉണ്ണിമുകന്ദൻ ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിലെ  കഥാപാത്രങ്ങളുടെ ഓരോ ഭാവമാണ് ചിത്രത്ത ഉള്ളത് അതിനാൽ ചിത്രം  കാണാൻ...

Advertisement