മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ ആണ് ഉണ്ണി മുകുന്ദൻ, ഇപ്പോൾ താരം അഭിനയിച്ച ഷെഫിക്കിന്റെ  സന്തോഷം തീയറ്ററുകളിൽ  ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ഈ  ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ അച്ഛനും ഒരു ചെറിയ വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ  ആഗ്രഹത്തെ കുറിച്ചും അതിനിടയാക്കിയ വ്യക്തിയെ കുറിച്ചും തുറന്നു പറയുകയാണ്. തനിക്കു സിനിമയിൽ അഭിനയിക്കണം എന്നുള്ളത് എന്റെ ജീവിതാഭിലാഷം ആയിരുന്നു എന്നാൽ അത് നടക്കാൻ വളരെ ബുദ്ധിമുട്ടാണന്നും അറിയാമായിരുന്നു നടൻ പറയുന്നു.

താൻ സിനിമയിൽ എത്താൻ കാരണം എന്റെ അച്ഛൻ ആണ് താരം പറയുന്നു. അച്ഛൻ ഒരു ദിവസം ലോഹിതദാസിന്റെ അഡ്രെസ്സ്  കണ്ടു പിടിച്ചു തന്നു അങ്ങനെ ഞാൻ അദ്ദേഹത്തിന് ഒരു ലെറ്റർ എഴുതി. അദ്ദേഹം അത് വായിച്ചുനോക്കിയിട്ടായിരിക്കും എനിക്ക് ആ ആഗ്രഹം സാധിക്കാൻ കാരണം ആയത്. എന്നാൽ ചില നെഗറ്റീവ് അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ട് ഉണ്ണി പറയുന്നു. എന്നാൽ ലോഹിത ദാസ് എന്ന മനുഷ്യന്റെ പോസറ്റീവ് എനര്ജി എനിക്ക് വലിയ  പ്രചോദനം ആയിട്ടുണ്ട്.

തനിക്കു ഉണ്ടായ നെഗറ്റിവ് അനുഭവങ്ങൾ പറയുകയാണ് താരം തനിക്കു ഒരിക്കലും സേവാഭാരതിയെ തള്ളിപ്പറയുകയില്ല,   അതുകൊണ്ടാണ് എനിക്ക് ചില ട്രോളുകൾ ലഭിക്കുക ഉണ്ടായി, ഞാൻ തികഞ്ഞ ഒരു ബിജെ പി ക്കാരൻ ആണ്ന്നും ഒരിക്കലും എങ്ങും പറഞ്ഞിട്ടില്ല  താരം പറയുന്നു. ഇപ്പോൾ താരത്തിന്റെ ഷഫീഖിന്റെ സന്തോഷം എന്ന ചിത്രം നല്ല രീതിയിൽ മുന്നേറുകയാണ്.