Connect with us

സിനിമ വാർത്തകൾ

പുതിയ കാര്യങ്ങൾ ശ്രെമിക്കുക. ആ വ്യകതിയുടെ സ്നേഹം കണ്ടു അമ്പരന്നു മീനാക്ഷി

Published

on

ദിലീപിന്റെ മകൾ മീനാക്ഷിയും മലയാളത്തിന്റെ യുവ നായികമാരിൽ നായികയായ നമിത പ്രമോദ് കൂട്ടുകാരികളാണ്.ഇരുവരും തമ്മിലുള്ള ഫോട്ടോസും നൃത്തം ചെയ്തിട്ടുള്ള വീഡിയോസും ഇതിനോടകം സോഷ്യൽ മീഡിയിയിൽ വൈറൽ ആയിട്ടുണ്ട്.തന്നേക്കാൾ ഏറെ താഴ് ഉള്ളവരുമായിട്ടാണ് തനിക്ക് കൂട്ടുകെട്ട് എന്നും നമിത പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ ദിവസം പങ്കിട്ട നമിതയുടെ ചിത്രവും അതിന്റെ ക്യാപ്ഷനും കൂടിയാണ് ഇപ്പോൾ ശ്രെധ പിടിച്ചു പറ്റിയിരിക്കുന്നു ചിത്രം മാത്രമല്ല നമിതയുടെ ചിത്രത്തിന് മീനാക്ഷി ,നമിതയുടെ കൂട്ടുകാരി സാഗരിക തുടങ്ങിയവർ  നൽകിയ കമന്റുകളും ശ്രെധ ആയിട്ടുണ്ട്.

പുതിയ കാര്യങ്ങൾ ശ്രമിച്ചാൽ മതി. ഭയപ്പെടുകയേ വേണ്ട. നിങ്ങളുടെ കംഫർട്ട് സോണുകളിൽ നിന്ന് പുറത്തുകടന്ന് കുതിച്ചുയരുക എന്ന ക്യാപ്ഷ്യനോടെയാണ് നമിത തന്റെ മനോഹരായ ചിത്രം പങ്കുവച്ചത്. ഇതോടെയാണ് മീനാക്ഷി അടക്കമുള്ള സുഹൃത്തുക്കൾ കമന്റുകൾ നൽകിയത്. മിക്കവർക്കും നമിത മറുപടിയും നൽകി.യെതാർത്ഥ കൂട്ടുകാർ ഒരു കുടുംബം പോലെ ആണെന്നും സാഗരിക കുറിച്ച് അതിനെ മറുപടി നൽകി നമിത മീനാക്ഷി തന്നോട് പറയുന്നതായുള്ളൊരു സംഭാഷണ ശകലവും നമിത മുൻപ് പങ്കിട്ടിരുന്നു. ‘എടീ നമി ചേച്ചി, നിനക്ക് വേറെ കൂട്ടുകാരാകാം, പക്ഷേ എനിക്ക് കൂടുതൽ സ്നേഹം വേണം ‘എന്ന് മീനാക്ഷി പറഞ്ഞതായാണ് നമിത കുറിച്ചത്. ഇത് കേട്ട് ഒരു നെടുവീര്‍പ്പായിരുന്നു നമിതയുടെ മറുപടിയെന്നും താരം പറഞ്ഞിട്ടുണ്ട്.

നമിതയെ പോലൊരു മറ്റൊരു കൂട്ടുകാരിയാണ് നാദിർഷയുടെ മകൾ ആയിഷ .ആയിഷയുടെ വിവാഹത്തിന് നമിതയും ,മീനാക്ഷിയും തമ്മിലുള്ള ഡാൻസും വൈറൽ ആയിട്ടുണ്ട സോഷ്യൽ മീഡിയയിൽ .ഈ അടുത്തിട് യ്യാണ് മീനാക്ഷി ഒരു ഇൻസ്റ്റഗ്രാം തുടങ്ങിയത്.ചെന്നയിൽ എം ബി ബി സ് നെ പഠിക്കുകയാണ് മീനാക്ഷി തന്റെ അഛന്റെയും അമ്മയുടെയും പാത പിന്തുടരൻ താല്പര്യം ഇല്ല

 

സിനിമ വാർത്തകൾ

സിനിമയിൽ ചില കഥപാത്രം ചെയ്യുമ്പോൾ  വീട്ടുകാരോട് പോലും സംസാരിക്കില്ല അമല പോൾ!!

Published

on

മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷ സിനിമകളിലും  നല്ല നടിയാണ് എന്ന് കാഴ്ച്ച വെച്ച അഭിനേത്രി ആണ് അമല പോൾ. കരിയറിൽ തിളങ്ങി നിന്ന സമയത്തു തനിക്കു ലൈഫിൽ ചെറിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും, താരം മുൻപ് പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ താരത്തിന്റെ ടീച്ചർ എന്ന ചിത്രം റിലീസ് ആയിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിക്കിടയിൽ നടത്തിയ അഭിമുഖ്ത്തിൽ ആണ് ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. തനിക്കു അഭിമുഖങ്ങളിലെ ചില ചോദ്യങ്ങൾ ഇറിറ്റേഷൻ അനുഭവപ്പെടാറുണ്ട് എന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി

ഒരിക്കലുമില്ല അയാൾ അയാളുടെ ജോലി അല്ലെ ചെയ്യുന്നത്. എനിക്ക് പ്രമോഷൻ പരുപാടികളിൽ പങ്കെടുക്കുന്നത് ഇഷ്ട്ടം അല്ല, ഒരു സിനിമ ചെയ്ത് കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് പോവും. ഒരു പ്രൊജക്ട് ചെയ്യുമ്പോൾ അതിൽ വളരെ കമ്മിറ്റഡ് ആണ്. വേറൊരു ലോകത്താണ് നമ്മൾ,ചില കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഞാൻ കുടുംബത്തോട് പോലും സംസാരിക്കാറില്ല. ഡിസ്കണക്ഡ് ആവും. ഞാൻ ഒരു ആക്ടർ ആണ്,

ഒരു സിനിമ നല്ലതല്ലെങ്കിൽ  എന്തിനാണ് അത് പ്രൊമോട്ട് ചെയ്യുന്നത്. ചില നെഗറ്റിവ് കമെന്റുകൾ ഉണ്ടാകാറുണ്ട്, എന്നാൽ ചിലത് ഞാൻ മൈൻഡ് ചെയ്യില്ല. ഒരു സിനിമക്ക് വേണ്ടി ഞാൻ എന്തും ചെയ്‌യും. ആരെങ്കിലും അനാവശ്യമായി വെക്തിപരമായ കാര്യങ്ങൾ ചോദിച്ചാൽ ഞാൻ ദേഷ്യപ്പെടുകയും ചെയ്‌യും അമല പോൾ പറയുന്നു.

Continue Reading

Latest News

Trending