ദിലീപിന്റെ മകൾ മീനാക്ഷിയും മലയാളത്തിന്റെ യുവ നായികമാരിൽ നായികയായ നമിത പ്രമോദ് കൂട്ടുകാരികളാണ്.ഇരുവരും തമ്മിലുള്ള ഫോട്ടോസും നൃത്തം ചെയ്തിട്ടുള്ള വീഡിയോസും ഇതിനോടകം സോഷ്യൽ മീഡിയിയിൽ വൈറൽ ആയിട്ടുണ്ട്.തന്നേക്കാൾ ഏറെ താഴ് ഉള്ളവരുമായിട്ടാണ് തനിക്ക് കൂട്ടുകെട്ട് എന്നും നമിത പറഞ്ഞിട്ടുണ്ട്.കഴിഞ്ഞ ദിവസം പങ്കിട്ട നമിതയുടെ ചിത്രവും അതിന്റെ ക്യാപ്ഷനും കൂടിയാണ് ഇപ്പോൾ ശ്രെധ പിടിച്ചു പറ്റിയിരിക്കുന്നു ചിത്രം മാത്രമല്ല നമിതയുടെ ചിത്രത്തിന് മീനാക്ഷി ,നമിതയുടെ കൂട്ടുകാരി സാഗരിക തുടങ്ങിയവർ നൽകിയ കമന്റുകളും ശ്രെധ ആയിട്ടുണ്ട്.
പുതിയ കാര്യങ്ങൾ ശ്രമിച്ചാൽ മതി. ഭയപ്പെടുകയേ വേണ്ട. നിങ്ങളുടെ കംഫർട്ട് സോണുകളിൽ നിന്ന് പുറത്തുകടന്ന് കുതിച്ചുയരുക എന്ന ക്യാപ്ഷ്യനോടെയാണ് നമിത തന്റെ മനോഹരായ ചിത്രം പങ്കുവച്ചത്. ഇതോടെയാണ് മീനാക്ഷി അടക്കമുള്ള സുഹൃത്തുക്കൾ കമന്റുകൾ നൽകിയത്. മിക്കവർക്കും നമിത മറുപടിയും നൽകി.യെതാർത്ഥ കൂട്ടുകാർ ഒരു കുടുംബം പോലെ ആണെന്നും സാഗരിക കുറിച്ച് അതിനെ മറുപടി നൽകി നമിത മീനാക്ഷി തന്നോട് പറയുന്നതായുള്ളൊരു സംഭാഷണ ശകലവും നമിത മുൻപ് പങ്കിട്ടിരുന്നു. ‘എടീ നമി ചേച്ചി, നിനക്ക് വേറെ കൂട്ടുകാരാകാം, പക്ഷേ എനിക്ക് കൂടുതൽ സ്നേഹം വേണം ‘എന്ന് മീനാക്ഷി പറഞ്ഞതായാണ് നമിത കുറിച്ചത്. ഇത് കേട്ട് ഒരു നെടുവീര്പ്പായിരുന്നു നമിതയുടെ മറുപടിയെന്നും താരം പറഞ്ഞിട്ടുണ്ട്.
നമിതയെ പോലൊരു മറ്റൊരു കൂട്ടുകാരിയാണ് നാദിർഷയുടെ മകൾ ആയിഷ .ആയിഷയുടെ വിവാഹത്തിന് നമിതയും ,മീനാക്ഷിയും തമ്മിലുള്ള ഡാൻസും വൈറൽ ആയിട്ടുണ്ട സോഷ്യൽ മീഡിയയിൽ .ഈ അടുത്തിട് യ്യാണ് മീനാക്ഷി ഒരു ഇൻസ്റ്റഗ്രാം തുടങ്ങിയത്.ചെന്നയിൽ എം ബി ബി സ് നെ പഠിക്കുകയാണ് മീനാക്ഷി തന്റെ അഛന്റെയും അമ്മയുടെയും പാത പിന്തുടരൻ താല്പര്യം ഇല്ല