മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയ നടിയാണ് മഞ്ജു വാര്യർ, ഇപ്പോൾ താരം തമിഴിലും നല്ല നടിപ്പു നടിക്കുകയാണ്, ‘തുനിവ്’ എന്ന അജിത് ചിത്രത്തിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശരിക്കും റിസ്ക് എടുത്ത ഒരു ചിത്രം തന്നെയാണ് തുനിവ്, അതിനു ഞാൻ വിനോദ് സാറിനോടും, അജിത് സാറിനോടും നന്ദി പറയുന്നു നടി പറയുകയാണ്. ഇതൊരു ആക്ഷൻ ചിത്രം തന്നെയാണ് തുനിവ്, ആദ്യമായാണ് ഞാൻ ഒരു ആക്ഷൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

എന്നെ പറ്റിവരുന്ന ട്രോളുകൾ ഞാൻ ആസ്വദിക്കാറുണ്ട് എന്നാൽ വേദനിപ്പിക്കുന്ന രീതിയിലുള്ള ട്രോളുകൾ ഉണ്ടാകരുത്, ശരിക്കും ഈ ട്രോളുകൾ കാണുമ്പോൾ ഞാൻ നോക്കാറുണ്ട് വരുടെ ക്രീയേറ്റിവിറ്റി നല്ലതാണു അവർ അങ്ങനെ ചെയ്യുമ്പോൾ നമ്മൾക്ക് അടുത്തത്  ചെയ്യുമ്പോൾ തിരുത്താൻ കഴിയുന്നുണ്ട് നടി പറയുന്നു. ശരിക്കും അവരെ അഭിനന്ദിക്കുകയാണ് ചെയ്‌യേണ്ടത്. മഞ്ജുവാര്യർ രണ്ടാമത് വിവാഹം കഴിക്കുമോ എന്ന ആരാധകർ ചോദിക്കാറുണ്ട് എനാൽ താരം പറയുന്നത്

അഭിമുഖങ്ങളിൽ എനിക്ക് മറുപടി പറയാൻ കഴിയില്ല സൊല്ലുമുടിയാതെ, പ്രൊപോസൽ ചെയ്യില്ല എന്നോ, പ്രൊപ്പോസൽ ഉണ്ടാകുമോ എന്ന് സൊല്ലമുടിയാതെ  അങ്ങനൊരു ഉത്തരം മാത്രമേ നല്കാൻ കഴിയു, അതുപോലെ സിനിമയിലെ ഇഷ്ട്ട നടൻ, സംവിധയകാൻ ഈ ചോദ്യത്തിനും സൊല്ലമുടിയാതെ  എന്ന വാക് മാത്രമാണ് ഉചിതം മഞ്ജുവാരിയർ പറയുന്നു. താൻ എന്തെങ്കിലും ഉത്തരം പറയുക ആണെങ്കിൽ അത് പ്രേഷകരോട് മൊത്തം അല്ലാതെ അഭിമുഖങ്ങളിൽ അല്ല