തെന്നിന്ത്യയിലെ സൂപ്പര്‍നായികയാണ് തൃഷ കൃഷ്ണൻ.  എന്നാൽ താരം മലയാളത്തിലും തന്റെ  സാന്നിധ്യം അറിയിച്ചിട്ടുണ്ട് . നിരവധി ചിത്രങ്ങൾ ആണ്  താരത്തിന്റെ സൂപ്പർ ഹിറ്റുകൾ ആയി മാറിയത്. എന്നാൽ “ലേസ ലേസ” എന്ന ചിത്രത്തിലൂടെ ആണ് താരത്തിന്  സിനിമയിൽ നിന്നും ഒരു ബ്രേക്ക് ലഭിക്കുന്നത് തന്നെ. സിനിമകളില്‍ നിന്ന് ഒരു ഇടവേളയെടുത്തുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് ആയിരുന്നു താരം നടത്തിയത്. 96 എന്ന ചിത്രത്തില്‍ തൃഷ  മികച്ച  പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്.  എന്നാൽ വിജയ് സേതുപതി ആയിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

സിനിമയിൽ നിന്നും ഇടവേള എടുത്ത തൃഷ തന്റെ  സോഷ്യൽ മീഡിയ പേജിൽ സജീവമായിരുന്നു. പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ താരം  പങ്ക്  വെക്കാറുണ്ട്. എന്നാൽ തൃഷയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കിൽ ആണ് താരം  ഇപ്പോൾ. അതിനിടയിലും താരം ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ വഴി ആരാധകർക്ക്. നിരവധി പേര് താരത്തിന്റെ ചിത്രത്തിന് മന്റുമായി എത്തിയിട്ടുണ്ട്. ചിത്രത്തിൽ തൃഷ അതീവ സുന്ദരി ആയിട്ടുണ്ട്.