വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ആണ് ‘നീല വെളിച്ചം’. ചിത്രത്തിൽ ബഷീർ ആയി എത്തുന്നത് നടൻ ടോവിനോ തോമസ് ആണ്, ഇന്ന് ടോവിനോ തോമസിന്റെ പിറന്നാൾ ദിനം ആയിരുന്നു, ഇപ്പോൾ പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകൾ എകിയിരിക്കുകയാണ് നീല വെളിച്ചം ടീം. അത്രമേൽ പ്രിയപ്പെട്ട ബഷീറിനെ ജന്മദിനാശംസകൾ എന്ന് കുറിപ്പോടെ ആണ് നീല ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ടോവിനോ അവതരിപ്പിക്കുന്ന കഥപാത്രം തന്നെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വൈക്കം മുഹമ്ദ് ബഷീറിനൊപ്പം ഇന്ന് ടോവിനോയുടയും പിറന്നാൾ ദിനം ആണ്.,ബഷീറിന്റെ നീല വെളിച്ചം എന്ന ചിത്രം വര്ഷങ്ങള്ക്ക് മുന്പ ഭാർഗവി നിലയം എന്ന പേരിൽ സിനിമ ഇറക്കിയിട്ടുണ്ട്.

ഭാര്ഗവി നിലയം എന്ന ചിത്രം അന്ന് എ വിൻസെന്റ് ആയിരുന്നു സംവിധാനം ചെയ്യ്തത്, എന്നാൽ കഥയും തിരക്തയും വൈക്കം മുഹമ്മദ് ബഷീർ താനേ ആയിരുന്നു. ചിത്രത്തിൽ നസീർ, മധു, വിജയ് നിർമല തുടങ്ങിയവർ ആയിരുന്നു അഭിനയിച്ചത്, , റീമ കല്ലിങ്കലും , ആഷിക് അബുവും ചേർന്നാണ് സിനിമ നിർമിക്കുന്നത്. എ ന്നാൽ നീല വെളിച്ചത്തിൽ ബഷീർ ആയി ടോവിനോയെ കൂടാതെ ചെമ്പൻ വിനോദ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി., അഭിറാം രാധാകൃഷ്ണന്‍  എന്നിവരും അഭിനയിക്കുന്നു.