Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ടൊവിനോ ‘അജയന്റെ രണ്ടാം മോഷണ’ത്തിനായി കളരിപ്പയറ്റ് അഭ്യസിക്കുന്നു

ടൊവിനോ തോമസിന്റ ഏറ്റവും പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിൻ ലാലാണ് ച്തിരം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ടൊവിനോ മൂന്ന് വേഷങ്ങളാണ് അവതരിപ്പിക്കുന്നത്. അജയൻ,മണിയൻ,കുഞ്ഞിക്കേളു എന്നിവയാണ് മൂന്ന് കഥാപാത്രങ്ങൾ.

സിനിമ കടന്നുപോവുന്നത് 1900,1950,1990 എന്നീ കാലഘട്ടത്തിലൂടെയാണ്. ചിത്രത്തിനായി ടൊവിനോ കളരിപ്പയറ്റ് അഭ്യസിക്കുന്നു എന്നതാണ് പുറത്ത് വരുന്ന വാർത്ത.ചിത്രത്തിൽ കളരി പശ്ചാത്തലമാക്കി സംഘട്ടനങ്ങൾ ഉള്ളതിനാലാണ് താരം കളരിപ്പയറ്റ് അഭ്യസിക്കുന്നത്.

Advertisement. Scroll to continue reading.

കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായിക. സുജിത്ത് നമ്പ്യാരാണ് അജയന്റെ രണ്ടാം മോഷണത്തിന് തിരക്കഥ ഒരുക്കുന്നത്. യുജിഎം എന്റർടെയ്ൻമെന്റ്‌സാണ് ചിത്രം നിർമിക്കുന്നത്

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിന്റെ താരനിരയിൽ ബോളിവുഡ് നടി മന്ദിര ബേദിയും അഭിനയിക്കുന്നു. ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും, മോഡലും, ടെലിവിഷൻ അവതാരകയുമാണ് മന്ദിര ബേദി.  1994 ൽ...

സിനിമ വാർത്തകൾ

അവാർഡ് വേദിയിൽ വികാരഭരിതനായി ജോജു ജോർജ. ആനന്ദ ടിവി ഫിലിം അവാർഡ് വേദിയിലെ ആണ് മനോഹരമായ നിമിഷങ്ങൾ കണ്ടത് . വിവിധ സിനിമകളിലെ പ്രകടങ്ങൾ മാനിച്ചു വെർസെറ്റിൽ ആക്ടറിനുള അവാർഡ് ആണ് ജോജുവിന്‌...

സിനിമ വാർത്തകൾ

ലാല്‍ ജൂനിയറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രമാണ് “നടികർ തിലകം”. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സൂപ്പർ താരമായാണ് ടൊവിനോ എത്തുക എന്നാണ് റിപ്പോർട്ടുകൾ.വ്യത്യസ്‍ത ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം...

സിനിമ വാർത്തകൾ

മികച്ച നടനുള്ള പുരസ്‌കാരം സ്വീകരിക്കുക, അതും മമ്മുക്കയിൽ നിന്നും. യുവ തലമുറയിലെ അഭിനേതാക്കൾക്കുള്ള ആഗ്രഹമായിരിക്കും അങ്ങനെയൊന്നു. ആ നിമിഷത്തിനു അർഹരായവരാണ് കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും. 2021-ലെ മികച്ച നടനുള്ള ആനന്ദ് ടിവി...

Advertisement