ഇപ്പോൾതീയറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നചിത്രമാണ് കുറുപ്പ് . ഈ ചിത്രത്തിൽ ചാക്കോയായിഅഭിനയിച്ചിരിക്കുന്നത് ടൊവിനോ ആണ്. ടോവിനോ ഈ ചിത്രത്തിൽ ചാക്കോയുടെവേഷം ചാർളിആയി ആണ് അറിയപ്പെടുന്നത് .ഇപ്പോൾ സോഷ്യൽമീഡിയയിലൂടെ ടോവിനോ പറയുന്നത്ചാർളിയെ കുറിച്ചും കുറിപ്പിന് കുറിച്ചും ആണ് .മുൻപ് ഈ ചിത്രത്തിന്റെ പോസ്റ്ററുകളിലോ ,ചിത്രത്തിലോ അറിയിച്ചിരുന്നില്ല അതുകൊണ്ടു തന്നേയ് ഒരു സർപ്രൈസ് ആയിട്ടാണ് താൻഈ ചിത്രത്തിൽ എത്തിയിരുന്നത്. ഈ ചിത്രത്തിൽ ചാർളി ആയിട്ട് അഭിനയിക്കാൻ കുറെ കാര്യങ്ങൾ ഉണ്ട് .ഇതിന്റ ഡയറക്ടർ ആയ ശ്രീനാഥ് രാജേന്ദ്രൻ എന്നോടെ ഈ കഥ പറഞ്ഞപ്പോൾ സ്‌ക്രീനിൽകുറച്ചു നേരമേഉള്ളങ്കിലും നല്ലഒരു കഥപത്രമാണ് ഏൽപ്പിക്കുന്നത് എന്ന് പറഞ്ഞു .

എനിക്ക് ഇതൊരു വെല്ലുവിളി ആയചിത്രമായിരുന്നു .ഏത് സാഹചര്യത്തിലാണ് ചാക്കോ കടന്നു പോയത് ആലോചിച്ചപ്പോൾ എനിക്ക് സ്വന്തമായി അത് അനുഭവിക്കുന്നത് പോലെ തോന്നി  ചാക്കോ കൊല്ലപ്പെടുന്നത് 1984ജനുവരി 21നാണ് ഞാൻ ജനിക്കുന്നതിനു മുൻപാണ് ഈ കൊലപാതകം .എനിക്ക് ഒരുപാട്ഭയം തോന്നിയിരുന്നു .ചാക്കൊയുടെ കഥ തന്നിലൂടെ പറയാൻ വേണ്ടി ആയിരുന്നു എന്ന് എനിക്ക്തോന്നിയിരുന്നു എന്നാണ് ടൊവിനോ പറയുന്നത്. ദുൽഖുർ സൽമാൻ മുതൽ ശ്രീനാഥയേട്ടൻ വരയുള്ള ഈ ചിത്രത്തിന്റെ അംഗങ്ങളോടൊപ്പം അഭിനയിക്കാൻ പറ്റിയതും കുറുപ്പ് എന്ന ചിത്രത്തിന്റെ ഭാഗംമായതിലും സന്തോഷവും അഭിമാനവും ഉണ്ടെന്നാണ് ടോവിനോ പറയുന്നത് .

ചാക്കോയുടെ കുടുംബത്തിനോടും തന്റെ സ്നേഹം അറിയിക്കുന്നുഎന്നും ടോവിനോ പറയുന്നു കുറുപ്പിന്റെ ചിത്രത്തിൽ അഭിനയിക്കാൻ അവസരം തന്നതിൽ ഇതിലെ അണിയറ പ്രവർത്തകരോടും തന്റെ നന്ദി പറയുന്നു .ടോവിനോയുടെ ഈ വേഷത്തെ കുറിച്ച ദുൽഖുർ പറയുന്നത് ‘ദി മദര്‍ ഓഫ് ഓള്‍ കാമിയോസ്എന്നായിരുന്നു