മലയാളിയുവ നടന്മാരിൽ ഒരു നടനായ ടോവിനോ തോമസ് അഭിനയിച്ച മിന്നൽ മുരളി  വൻ  വിജയം ആയിരുന്നു സ്രെഷിട്ടിച്ചിരുന്നു, ഈ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ നായകൻ എന്ന താരപദവിയും ലഭിച്ചിരുന്നു, ഇപ്പോൾ താരത്തിന്റെ തല്ലുമാല എന്ന ചിത്രം പ്രേക്ഷകരെ ആഘർഷണക്കാരാക്കി  കൊണ്ട് ഇന്നും തീയറ്ററുകളിൽ ഓടിക്കൊണ്ടിരികയുകയാണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിന് വേണ്ടി ടോവിനോയും സംഘവും കേരളത്തത്തിൽ ഉടനീളം സഞ്ചിരിച്ചിരുന്നു.

ഈ ടോവിനോ സംഘത്തെ കാണാൻ ആരാധക വൃന്ദം തഴ്ച്ചുകൂടിയിരുന്നു, കോഴിക്കോട്  ഹൈ ലൈറ്റ് മാളിൽ പ്രോഗ്രാം വെച്ചപ്പോൾ വലിയ ജനക്കൂട്ട൦ തന്നെ ആയിരുന്നു ഉണ്ടായത്, അതോടു കൂടി  അണിയറ പ്രവർത്തകർ പരുപാടി ഉപേഷിച്ചുകൊണ്ടു ഈ വേദി വിടേണ്ടി വന്നു. ഈ തിക്കിത്തിരക്കിനിടയിൽ  ടോവിനോ ഉൾപ്പെടെയുള്ളവർ  വളരെ ബുദ്ധിമുട്ടിയാണ് പുറത്തു വന്നത്, ഈ  സംഭവം വളരെ വലിയ വാർത്തയാകുകയും ചെയ്യ്തു. എന്നാൽ ഈ സംഭവത്തിനു ശേഷം നിരവധിപേർ വിളിച്ചു അന്വേഷിച്ചിരുന്നു താൻ ഓക്കേ ആണോ എന്ന് ടോവിനോ പറഞ്ഞു.

അത് എന്നെ വളരെ സന്തോഷവാനാക്കി,  തന്നെ അർജുൻ കപൂർ വരെ മെസ്സേജ് അയിച്ചിരുന്നു ഞാൻ ഓക്കേ ആണോ എന്ന് ചോദിച്ചു കൊണ്ട് , ഈ വാർത്ത മാധ്യമത്തിൽ  വന്നു അതുകണ്ടാണ് അർജുൻ കപൂർ മെസ്സേജ് അയച്ചത്, ഇടയ്ക്കു ഞങ്ങൾ  സംസാരിക്കും, എന്തായാലും എല്ലാവരുടയും ഈ സ്നേഹം കണ്ടു  താരം നന്ദി അറിയിക്കുകയും ചെയ്യ്തു. ഇപ്പോൾ ചിത്രം വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുകയാണ്, ബോക്സ് ഓഫീസിൽ ഇതുവരെയും 40  കോടിയോളം കളക്ഷൻ ലഭിച്ചിരുന്നു,