സിനിമ വാർത്തകൾ
സിനിമയിൽ തലക്കനം ഉള്ളവർ ഉണ്ട് എന്നാൽ ടോവിനോ അത്രക്കാരൻ അല്ല ബൈജു

മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ ബൈജു ഇപ്പോൾ ടോവിനോയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. തനിക്കു കൂടുതൽ ഇഷ്ട്ടമുള്ള നടൻ ആണ് ടോവിനോ എന്തിനു പറയണം ഒരു നടൻ എന്ന നിലയിൽ ഒരു തലക്കനം ഇല്ലാത്ത ഒരു നടൻ ആണ് ടോവിനോ തോമസ്, എന്നാൽ ഇതിൽ തലക്കനം ഉള്ള കുറച്ചു ആളുകൾ ഉണ്ട് അത് കുറച്ചു കഴിയുമ്പോൾ മാറിക്കൊള്ളും നടൻ പറയുന്നു.
മിന്നൽമുരളി, വാശി എന്നി രണ്ടു ചിത്രങ്ങൾ ഞങൾ ഒരുമിച്ചു ചെയ്യ്തിരുന്നു, ആ ഒരു അഭിനയ സമയത്തു തന്നെ തനിക്കു മനസിലായി ഒരു തലക്കനം ഇല്ലാത്ത പയ്യൻ തന്നെയാണ് ടോവിനോ എന്ന്. മിന്നൽ മുരളി എനിക്ക് നല്ല അനുഭവം ആയിരുന്നു നൽകിയത്, ഒരു പാടു ഹിറ്റുകൾ ആയ ഒരു ചിത്രം തന്നെയായിരുന്നു ഇത്.
ആ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തു എപ്പോളും മനസിൽ സന്തോഷം തന്നെയായിരുന്നു അത്രക്ക് നല്ല സംവിധായകൻ ആണ് ബേസിൽ ജോസഫ്, ഈ പറഞതുപോലെ ടോവിനോയുടെ കൂട്ടുള്ള ഒരു ആൾ തന്നെയാണ് ബേസിൽ, സിനിമയിൽ ഒരുപാട് തലക്കനം ഉള്ള നടന്മ്മാർ ഉണ്ട് അതിൽ ഒരിക്കലും ഉൾപെടുത്താൻ കഴിയില്ല ടോവിനോ യെ, ബൈജു സന്തോഷ് പറയുന്നു, ആനന്ദം പരമാനന്ദം ആണ് ബൈജുവിന്റെ ഇപ്പോൾ റിലീസ് അകാൻ പോകുന്ന ചിത്രം.
സിനിമ വാർത്തകൾ
നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു. മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.
ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ് എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.
- പൊതുവായ വാർത്തകൾ5 days ago
ലൈവിൽ പൊട്ടി കരഞ്ഞു പ്രവാസി യുവാവ് ആത്മഹത്യ ചെയ്‌തു.
- സിനിമ വാർത്തകൾ3 days ago
ഇന്നും അദ്ദേഹം എന്നിൽ നിന്നും പോയിട്ടില്ല, ഇന്നസെന്റിന്റെ വിടവാങ്ങലിൽ വികാരഭരിതനായി മോഹൻലാൽ
- സിനിമ വാർത്തകൾ2 days ago
അഭിനയ സിദ്ധി നഷ്ട്ടപെട്ടു എന്ന പറഞ്ഞവർക്ക് നേരെ മാജിക്കുമായി വമ്പൻ ചിത്രങ്ങളിലൂടെ മോഹൻലാൽ
- സിനിമ വാർത്തകൾ2 days ago
ഇന്നസെന്റ് ചേട്ടൻ മരിച്ചപ്പോൾ തന്നോട് മോഹൻലാൽ സ്വകാര്യമായി പറഞ്ഞ വാക്കുകൾ,ഹരീഷ് പേരടി
- പൊതുവായ വാർത്തകൾ1 day ago
ക്ഷേത്രത്തിൽ നിന്നും വന്നതിനു ശേഷം യുവതിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് പരിഭ്രമിച്ച ഭർത്താവ്
- പൊതുവായ വാർത്തകൾ2 days ago
യുവാവിൻറെ ആത്മഹത്യയിൽ ആരുടെ ഭാഗത്താണ് ന്യായം.
- സിനിമ വാർത്തകൾ3 days ago
അച്ഛന്റെ ചുറ്റും കണ്ടിരുന്ന ഓരോ കൂട്ടുകാരും അരങ്ങൊഴിയുകയാണ്, ഇന്നസെന്റിന് അനുസ്മരിച്ചു കൊണ്ട് , വിനീത് ശ്രീനിവാസൻ