മലയാളി പ്രേഷകരുടെ പ്രിയങ്കരനായ  നടൻ ടോവിനോ തോമസ് ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ പറഞ്ഞ വാക്കുകൾ ആണ്  കൂടുതൽ ശ്രെദ്ധയാകുന്നത്. എന്നെ ഇച്ചായൻ  എന്ന് വിളിക്കരുത് ഒരു ഒറ്റപ്പെടൽ പോലെ തോന്നും നടൻ പറയുന്നു. ക്രിസ്ത്യാനികളെ ഇച്ചായൻ എന്നും, മുസ്ലിംസിനെ ഇക്കയെന്നും ,ഹിന്ദുവിനെ  ചേട്ടൻ എന്ന് വിളിക്കുന്നതിൽ ഒരു പന്തികേട് ഇല്ലേ ടോവിനോ  പറയുന്നു കൂട്ടത്തിൽ  ഒരു ഒറ്റപ്പെടൽ അനുഭവപ്പെടും.


തന്നെ ഇച്ചായൻ എന്ന് വിളിക്കേണ്ട, പാകമാകത്ത ഒരു ട്രൗസർ പോലെയാണ് ആ വിളി, കൂട്ടത്തിൽ ഒരു ഒറ്റപ്പെടൽ അനുഭവപ്പെടും താരം പറയുന്നു. മുൻപ് എന്റെ സുഹൃത്തുക്കൾ പോലും എന്നെ ഇച്ചായൻ എന്ന് വിളിച്ചാൽ ഞാൻഅവരോടു പറയുമായിരുന്നു എനിക്ക് ഇഷ്ട്ടമല്ല അങ്ങനെ ആ പേര് വിളിക്കുന്നത്. ഇച്ചായൻ എന്ന വിളി കേൾക്കുമ്പോൾ രോമാഞ്ചം കൊളുന്ന ആളല്ല ഞാൻ ടോവിനോ പറയുന്നു.


ഇച്ചായൻ എന്ന് പേര് ചിലപ്പോൾ ഒരു ഇഷ്ടം കൊണ്ട് വിളിക്കുന്നതാകും. എന്നാൽ തനിക്കു ആ പേര് നേരത്തെ മുതൽ വിളിക്കുന്നതിനോട് യോജിപ്പ് ഇല്ലായിരുന്നു. ഒരു നടൻ ക്രിസ്ത്യാനി ആയതുകൊണ്ട് ഇച്ചായൻ എന്നും, മുസ്ല്യ൦ ആയതുകൊണ്ട് ഇക്ക എന്നും, ഹിന്ദു ആയതുകൊണ്ട് ചേട്ടൻ എന്ന് വിളിക്കുന്നതിൽ എന്തോ ഒരു പന്തികേട് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് താരം പറയുന്നു. പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ ആയിരുന്നു ടോവിനോയുടെ മലയാള സിനിമയിലേക്കുള്ള രംഗപ്രവേശം. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടൻ ‘മിന്നൽ മുരളി’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക പര്യവേഷം ലഭിച്ച നടനയായി മാറുകയും ചെയ്യ്തു.