എന്നും ഗോസ്സിപ്പുകളിൽ നറിയുന്ന ഒരു വിഷയം ആയിരുന്നു ചിമ്പു, തൃഷ പ്രണയ൦ . ഇരുവരും പ്രണയത്തിലാണോ എന്നവരെ ആരാധകർ സംശയിച്ചിരുന്നു, എന്നാൽ ഇപ്പോൾ തൃഷ  ചിമ്പു തനിക്ക് സ്പെഷ്യൽ ആണെന് പറയുന്നു. താരം ചിമ്പുവിനെ കുറിച്ച് തുറന്നു പറയുകയാണ്. എനിക്ക് അദ്ദേഹം എപ്പോളും സ്പെഷ്യൽ ആണ്, ഞങ്ങൾ അങ്ങനൊരു സുഹൃത്ബന്ധം ആണൂള്ളത്, ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ് തൃഷ പറയുന്നു.


ധനുഷിനെ ഡി എന്നാണ് വിളിക്കാറ്. പ്രഭു എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. ചിലപ്പോള്‍ അങ്ങനെയാണ് വിളിക്കാറ്. ഞാന്‍ ഡി എന്ന അക്ഷരമാണ് കോണ്‍ടാക്ടില്‍ സേവ് ചെയ്തിരിക്കുന്നത് ,വിജയുടെ വി എന്നാണ്. അജിത് സാറിനെ കോൺടാക്ട് ചെയ്‌യാനുള്ള നമ്പർ എന്റെ കൈയിൽ ഇല്ല. ആര്യ ആണെങ്കിൽ എന്റെ ഫോണിൽ ജാ൦ എന്നാണ്, അവൻ റൗഡി ആണ്, കൂടാതെ വലിയ ഫൺ ആണ് തൃഷ പറയുന്നു.

ആര്യയെ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപേ തന്നെ എനിക്കറിയാമായിരുന്നു തൃഷ പറയുന്നു. ഇത്രയും താരങ്ങളുടെ കൂട്ടത്തിൽ സ്പെഷ്യൽ സൗഹൃദം ആണ് ചിമ്പുവുമായുള്ളത് നടി പറയുന്നു. അവനോടു പ്രണയം അല്ല അതിലും സ്പെഷ്യൽ ആയ ഒരു സുഹൃത്ബന്ധം തൃഷ പറയുന്നു. താരത്തിന്റെ നല്ലൊരു വേഷത്തിൽ വന്ന ചിത്രം ആയിരുന്നു പൊന്നിയൻ  സെൽവൻ, ഇനിയും ഇതിന്റെ രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പിലാണ് തൃഷ.